2023 ജനുവരി 19 വ്യാഴാഴ്ച പ്രദോഷസന്ധ്യയിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം അധ്യായം)…
read moreവേദഗുരുകുലം ഗോശാലയിലേക്ക് ഇന്ന് (2023 ജനുവരി 16) എത്തിച്ചേർന്ന പുതിയ അംഗങ്ങൾ. New members of our Veda Gurukulam Goshala who reached today (16.01.2023)
read moreഇന്ന് (14.01.2022) വള്ളുവനാട് ഹിന്ദുമത പരിഷത്തിൻ്റെ യുവജന വിഭാഗമായ ഭാരത് യൂത്ത് ക്ലബ് നടത്തിയ സമ്മേളനത്തിൽ മുഖ്യ അതിഥിയായിരുന്ന മെട്രോമാൻ പത്മശ്രീ. ഡോ. ഇ. ശ്രീധരന് മലയാളം സത്യാർത്ഥപ്രകാശം നൽകിയപ്പോൾ Metro man Padmasree. Dr. E Sreedharan was presented with malayalam Sathyartha Prakasham at a function conducted by Bharath Yuth Club…
read moreബ്രഹ്മചാരി ഋതേഷ് ആര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് കാറൽമണ്ണ വേദഗുരുകുലത്തിൽ ഇന്ന് (12.01.2023) വ്യാഴാഴ്ച കാലത്ത് നടന്ന വിശേഷ യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. Few photos from the special yajna held today (12.01.2023)at Karalmanna Veda Gurukulam on the occasion of Brahmachari Rithesh Arya’s birthday.
read moreശതഹസ്ത സമാഹര സഹസ്ത്രഹസ്ത സം കിര | കൃതസ്യ കാര്യfസ്യ ചേഹ സ്ഫാതിം സമാവഹ || (അഥർവവേദം 3.24.5) വേദങ്ങൾ മനുഷ്യനോട് സമ്പന്നനാകാൻ ഉപദേശിക്കുന്നു, ഹേ മനുഷ്യാ! നൂറു കൈകളാൽ സമ്പാദിച്ച്ആയിരം കൈകളാൽ അത് സമാജത്തിന് വിതരണം ചെയ്യൂ…അതായത്, ആ പണം പൂഴ്ത്തിവെക്കുന്നതിനു പകരം നിരവധി സത്കർമങ്ങളിലൂടെ ആയിരക്കണക്കിന് സേവനപ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യുക എന്നർത്ഥം. സ്വന്തം ചെലവിനുള്ളത് മാറ്റിവെച്ചു…
read moreദൈവത്തിൻ്റെ സ്വന്തം നാടെന്ന് പറഞ്ഞ് സ്വയം പെരുമകൊള്ളുന്ന സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ കൊച്ചു വലിയ കേരളത്തിൽ ഇനി എന്താണ് നടക്കാനുള്ളത്? കലകളുടെ നാടായ കേരളം 61 വർഷമായി കൊച്ചുപ്രതിഭകളുടെ കലാ അരങ്ങിനെ വളരെ നല്ല രീതിയിൽ തന്നെ നടത്തി വരുന്നു. അതിൽ ഇതുവരെയും ഭക്ഷണത്തിൻ്റെ പേരിൽ യാതൊരുവിധ പ്രശ്നങ്ങളോ പരാതികളോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. പിന്നെന്തിനാണ് ഇപ്പോൾ…
read moreഇന്ന് (07.01.2023) ശനിയാഴ്ച കാലത്ത് 9 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണ്ണമാസേഷ്ടിയിൽ നിന്ന് ഏതാനും ചിത്രങ്ങൾ Few photos from the Pournamaseshti (a shrautha yaga) held at Veda Gurukulam, Kerala today (07.01.2023).
read moreആത്മാവിന്റെ ഭാവി കർമ്മങ്ങൾ ഈശ്വരനറിയാമോ? ഈശ്വരകാര്യം ആത്മാവിന്റെ ഭാവി കർമ്മങ്ങൾ ഈശ്വരനറിയാമോ ? എന്നൊരു ചോദ്യം നമുക്കിടയിൽ എപ്പോഴും ഉയർന്നുവരാറുണ്ട്.ഈ ചോദ്യം പ്രധാന്യമർഹിക്കുന്നതാണ്, കാരണം പലപ്പോഴും ആളുകൾ ഈശ്വരനെ “ത്രികാലദർശി” എന്ന് വിളിക്കുന്നു.സത്യാർത്ഥപ്രകാശത്തിന്റെ ഏഴാം സമുല്ലാസത്തിൽ മഹർഷി ദയാനന്ദ സരസ്വതി ഈ വിഷയം ചർച്ച ചെയ്യുന്നത് ഇങ്ങനെയാണ് – ചോദ്യം: ഈശ്വരൻ ത്രികാലദർശിയാണ്, അതിനാൽ ഭാവിയിലെ കാര്യങ്ങൾ അദ്ദേഹത്തിനറിയാം.ആത്മാവ്…
read moreപുനർജന്മ രഹസ്യം SECRET OF RE-BIRTH എല്ലാ സംശയങ്ങൾക്കും ഉത്തരം പുനർജ്ജന്മമെന്നാൽ എന്താണ്?ഉത്തരം:- എപ്പോഴാണോ ജീവാത്മാവ് ഒരു ശരീരം വെടിഞ്ഞ് മറ്റൊരു ശരീരം സ്വീകരിക്കുന്നത് അഥവാ ആത്മാവ് വീണ്ടും വീണ്ടും ജന്മമെടുക്കുന്ന പ്രക്രിയയെ പുനർജന്മം എന്നു പറയുന്നു.പ്രശ്നം 2:- പുനർജന്മം സംഭവിക്കുന്നത് എന്തുകൊണ്ട്?ഉത്തരം :- ഓരോ ജന്മത്തിലും നാം ചെയ്യുന്ന സത് കർമ്മങ്ങളുടെയും അസത്കർമ്മങ്ങളുടെയും ഫലം അനുഭവിച്ചു തീരാതെ…
read moreനമസ്തേ, കേന്ദ്രീയ ആര്യ യുവക് പരിഷദ് ദേശീയ അധ്യക്ഷനും സാർവ്വ ദേശിക് ആര്യപ്രതിനിധി സഭ ഉപാധ്യക്ഷനുമായ ശ്രീ. അനിൽ ആര്യ ജി കുടുംബസമേതം ഇന്ന് (03.01.2023) കാറൽമണ്ണ വേദഗുരുകുലം സന്ദർശിച്ചപ്പോൾ… Namaste, Sri. Anil Arya Ji, National President of Kendreey Arya Yuvak Parishad and Vice President of the International Council of…
read more