മര്യാദാ പുരുഷോത്തമൻ ശ്രീരാമന്റെ ജന്മദിവസം ആണിന്ന്. ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ചു ചൈത്ര ശുക്ല നവമിക്ക് വരുന്ന ഈ മഹാപുരുഷന്റെ ജന്മദിനവും നിരയന പഞ്ചാംഗങ്ങളിൽ ഏപ്രിൽ മാസത്തിൽ (ഏപ്രിൽ 21) വരുന്നതായാണ് കൊടുക്കുന്നത്.

read more

വൈദികാനുഷ്ഠാനങ്ങളും പർവങ്ങളും സൂര്യന്റെയും ചന്ദ്രന്റേയും ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് വൈദിക ഋഷിമാർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം നമ്മുടെ മിക്ക പർവങ്ങളും ഉത്സവങ്ങളും ശാസ്ത്രാനുകൂലമായ ശരിയായ സമയത്ത് അനുഷ്ഠിഷിച്ചാൽ മാത്രമേ അതിന്റെ ഫലസിദ്ധി ലഭ്യമാവൂ. ശരിയായ സമയത്ത് അവ അനുഷ്ഠിക്കാൻ ശുദ്ധമായ ഒരു വൈദിക പഞ്ചാംഗം ഉണ്ടായാൽ മാത്രമേ സാധ്യമാവുകയുള്ളു. കേരളീയ വൈദിക പഞ്ചാംഗം അതിനുള്ള ഒരു ശ്രമം നടത്തുകയാണ്.

read more

കോവിഡ് ലോക്ഡൗൺ മൂലം താൽക്കാലികമായി നിർത്തിവെച്ചിരുന്ന ബ്രഹ്മശ്രീ കോതമംഗലം വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ സ്ഥിരമായി നടന്നുവന്നിരുന്ന കേരളീയരീതിയിലുള്ള ഋഗ്വേദാലാപന പഠന ക്ലാസ് 2021 ഏപ്രിൽ 4 ന് ഞായറാഴ്ച മുതൽ പുനരാരംഭിക്കുകയാണ്

read more

ഇന്ന് വിക്രമസംവത്സരം 2077 ലെ അവസാനത്തെ ദിനമാണ്. നാളെ വിക്രമസംവത്സരം 2078 ആരംഭിക്കുകയാണ്. വിജയാദി സംവത്സത്തിൽ വരുന്ന ആനന്ദ സംവത്സരവും ഇന്ന് സമാപിക്കുകയാണ്. നാളെ മുതൽ *രാക്ഷസനാമ* സംവത്സരം ആണ്. എന്നാൽ നിരയന പദ്ധതിപ്രകാരമുള്ള പഞ്ചാംഗങ്ങളിൽ ഈ വർഷത്തെ ചൈത്ര ശുക്ല പ്രതിപദം 2021 ഏപ്രിൽ 13 എന്ന് കൊടുത്തിരിക്കുന്നത്. വൈദിക ജ്യോതിശാസ്ത്ര വീക്ഷണത്തിൽ ഇത് ശരിയല്ല.

read more

കാറൽമണ്ണ: മെയ് 26 ന് കാറൽമണ്ണയിൽ നടക്കുന്ന ശ്രൗതയജ്ഞത്തിന് സ്വാഗതസംഘം രൂപീകരിച്ചു. തെക്കുംപറമ്പ് ഭവദാസൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ചെർപ്പുളശ്ശേരി നഗരസഭാംഗം ശ്രീമതി.കെ.രജനി, ഡോ.ശശികുമാർ നെച്ചിയിൽ, വേദ ഗുരുകുലം അധ്യക്ഷൻ ശ്രീ.വി.ഗോവിന്ദ ദാസ് മാസ്റ്റർ, ആചാര്യ വിശ്വശ്രവ ജി, ആചാര്യ വാമദേവ് ആര്യ, വേദഗുരുകുലം അധിഷ്ഠതാവ് ശ്രീ.കെ.എം.രാജൻ, കാറൽമണ്ണ ആര്യസമാജം അധ്യക്ഷൻ ശ്രീ.കെ.വി.ശ്രീധരൻ എന്നിവർ സംസാരിച്ചു.

read more

1927ല്‍ ഹരിയാനയിലെ രോഹ്തക് ജില്ലയില്‍ ഒരു മുസ്ലീം കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 19 വയസ്സുവരെ യാതൊരു ഔപചാരിക വിദ്യാഭ്യാസവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഹിന്ദി അക്ഷരങ്ങള്‍ പഠിക്കാന്‍ പിന്നീട് സ്വയം നിശ്ചയിക്കുകയായിരുന്നു. 1947ലെ ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് നിരപരാധികള്‍ കൊലചെയ്യപ്പെട്ടതിന് സാക്ഷി ആയ അദ്ദേഹത്തിന് ലൗകികജീവിതത്തോട് വിരക്തി തോന്നുകയും സത്യാന്വേഷണത്തിനായി അദ്ദേഹം ശിഷ്ടകാലം നീക്കിവെക്കുകയും ചെയ്തു.

read more

വൈദികാനുഷ്ഠാനങ്ങളും പർവങ്ങളും സൂര്യന്റെയും ചന്ദ്രന്റേയും ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് വൈദിക ഋഷിമാർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അത് ഇപ്പോൾ ശരിയായ സമയത്ത് അനുഷ്ഠിക്കാൻ ശുദ്ധമായ ഒരു വൈദിക പഞ്ചാംഗം ഉണ്ടായാൽ മാത്രമേ സാധ്യമാവുകയുള്ളു.

read more

You cannot copy content of this page