ആർഷഭാരതത്തിലെ ഋഷി പരമ്പരയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു മഹർഷി ദയാനന്ദ സരസ്വതി. ഇന്ന് അദ്ദേഹത്തിന്റെ 200 ആം ജന്മദിനമാണ്. ഋഷി ദയാനന്ദൻ ഒരു യോഗി മാത്രമല്ല, ഉന്നത വേദപണ്ഡിതൻ കൂടിയായിരുന്നു. സമ്പൂർണ്ണ വിപ്ലവത്തിൻ്റെ സന്ദേശവാഹകനായിരുന്നു അദ്ദേഹം. സ്ത്രീവിദ്യാഭ്യാസം, തൊട്ടുകൂടായ്മ, അടിമത്ത നിർമ്മാർജ്ജനം, വിധവാ സംരക്ഷണം, അനാഥ പരിപാലനം, എല്ലാവർക്കും നിർബന്ധിത വിദ്യാഭ്യാസം, ജന്മനായുള്ള ജാതിക്ക് പകരം യോഗ്യതയും കർമ്മവും അനുസരിച്ചുള്ള…

read more

യഥാർത്ഥ ശിവന്റെ ഉപാസകനും വേദോദ്ധാരകനും സ്വരാജ്യത്തിന്റെ ഉദ്ഘോഷകനും ഗ്രന്ഥകാരനും ആര്യസമാജ സ്ഥാപകനും നിർഭയനായ വിപ്ലവകാരിയും ദിഗ്വിജയിയായ സംന്യാസിയുമായിരുന്ന മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണക്ക് മുന്നിൽ ശതകോടി പ്രണാമങ്ങൾ. dayanand200 vedamargam2025 aryasamajamkeralam TEAM VEDA MARGAM 2025

read more

നമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മദിനം 2024 ഫെബ്രുവരി 11 ന് ഞായറാഴ്ച കാലത്ത് 7 മണിക്ക് വിശേഷാൽ യജ്ഞത്തോടെ കാറൽമണ്ണ വേദഗുരുകുലത്തിൽ ആഘോഷിച്ചു. സർവ്വശ്രീ. ബലേശ്വർ മുനി, ആചാര്യ അഖിലേഷ് ആര്യ, കെ. എം. രാജൻ മീമാംസക് എന്നിവർ ചടങ്ങിൽ സംസാരിച്ചു. dayanand200 vedamargam2025 aryasamajamkeralam TEAM VEDA MARGAM 2025

read more

പെൺകുട്ടികൾക്ക് മാത്രമായി സാഗോപാങ്ഗ വേദപഠനത്തിന് ഉപകരിക്കുന്ന കേരളത്തിലെ ആദ്യ കന്യാഗുരുകുലം കലാഗ്രാമമായ വെള്ളിനേഴിയിൽ 2024 ഏപ്രിൽ 9 ന് (നിരയന പഞ്ചാംഗം അനുസരിച്ച് വിക്രമസംവത്സരം 2081 ചൈത്ര ശുക്ലപ്രതിപദ) പ്രവർത്തനം ആരംഭിക്കുന്നു. ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ ആരംഭിക്കുന്ന കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ജാതി – മത പരിഗണന കൂടാതെ ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കാനുള്ള സൗകര്യം ഈ…

read more

ന്യൂഡൽഹി: ആയുഷ് മന്ത്രാലയത്തിന്കീഴിലുള്ള നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ( NCISM ) പ്രീ ആയുർവ്വേദ പഠനത്തിന് അവസരമൊരുക്കുന്നു. സംസ്‌കൃത ഗുരുകുലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പാസായതിന് ശേഷം കോഴ്‌സിൽ ചേരാം. ഏഴ് വർഷമാണ് കോഴ്‌സിൻ്റെ കാലാവധി. NCISM ന്റെ അഫിലിയേഷനുള്ള രാജ്യത്തെ എല്ലാ ഗുരുകുലങ്ങളിലും കോഴ്സ് ആരംഭിക്കും.എട്ട് ബോർഡുകളാണ് കൗൺസിൽ ഓഫ്…

read more

പ്രഥമ (6 ആം ക്ലാസ്സ്‌ മുതൽ 8 വരെ), പൂർവ്വ മധ്യമ (9 ആം ക്ലാസ്സ്‌), പ്രാക് ശാസ്ത്രി (+1)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു പഠിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. പെൺകുട്ടികൾക്ക് വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിൽ ആയിരിക്കും പഠനത്തിനും താമസത്തിനുമുള്ള വ്യവസ്ഥകൾ പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും…

read more

നമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മദിനം 2024 ഫെബ്രുവരി 11 ന് ഞായറാഴ്ച കാലത്ത് 7 മണിക്ക് വിശേഷാൽ യജ്ഞത്തോടെ കാറൽമണ്ണ വേദഗുരുകുലത്തിൽ ആഘോഷിക്കുന്നു. ആര്യജഗത്തിലെ ഉന്നത പണ്ഡിതരും ആചാര്യന്മാരും വാനപ്രസ്ഥികളും ഈ ചടങ്ങിൽ പങ്കെടുക്കുന്നു. എല്ലാ വേദബന്ധുക്കളെയും ഈ ആഘോഷപരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. എന്ന്, 🙏 സ്നേഹപൂർവ്വം ഹരിദാസ് കൊട്ടരാട്ടിൽസംയോജകൻവേദമാർഗ്ഗം 2025 കാറൽമണ്ണ dayanand200 vedamargam2025…

read more

നമസ്തേ, വേദമാർഗ്ഗം 2025 ൻ്റെ ആഭിമുഖ്യത്തിൽ മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ ആഘോഷപരിപാടികൾ നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അതാത് സ്ഥാനീയ സമിതികളുമായി ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം9946092506 കോട്ടയം93876 08005 പെരുമ്പാവൂർ97445 29686 കോട്ടപ്പുറം (പാലക്കാട്‌)94460 13676 കാറൽമണ്ണ (പാലക്കാട്‌)97780 08949 വെള്ളിനേഴി(പാലക്കാട്‌)9446575923 പുറത്തൂർ (മലപ്പുറം)9142307830 കോഴിക്കോട്6282030347 വടകര8547592437 ഏവരെയും ഈ ധന്യനിമിഷത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം…

read more

You cannot copy content of this page