Home കാറൽമണ്ണ വേദഗുരുകുലം 2022 ആഗസ്റ്റ്‌ 14 ന് നടത്തിയ വാല്മീകി രാമായണം ഓൺലൈൻ മത്സരത്തിലും യോഗേശ്വരനായ ശ്രീകൃഷ്ണന്റെ ജീവിതത്തേയും ഉപദേശങ്ങളേയും അടിസ്ഥാനമാക്കി കൃഷ്ണായനം 2022 എന്ന പേരിൽ ആഗസ്റ്റ്‌ 18 ജന്മാഷ്ടമി ദിനത്തിൽ നടത്തിയ ഓൺലൈൻ പ്രശ്നോത്തരി മത്സരത്തിലും പങ്കെടുത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരദാനം സെപ്തംബർ 21 ന് വൈകുന്നേരം 3 മണിക്ക് കാറൽമണ്ണ…

read more

കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ ട്രിപ്പിൾ ജംമ്പ് ഇനത്തിൽ ഭാരതത്തിന് വേണ്ടിസ്വർണ്ണം നേടിയ മലയാളികളായ എൽദോസ് പോളിനുംവെള്ളി നേടിയ അബ്ദുള്ള അബൂബക്കറിനും വേദഗുരുകുലത്തിന്റെയും ആര്യസമാജം കേരള ഘടകത്തിന്റെയും അഭിനന്ദനങ്ങൾ👏👏👏👏👏👏👏👏

read more

കാറൽമണ്ണ വേദഗുരുകുലത്തിൽ പ്രവർത്തിക്കുന്ന ആര്യസമാജം അഗ്നിപഥ് ഹെൽപ് ഡെസ്ക് സായുധ സേനകളിലേക്ക് യുവാക്കളെ തെരഞ്ഞെടുക്കുന്ന കേന്ദ്ര സർക്കാരിൻ്റെ അഗ്നിപഥ് പദ്ധതി പ്രകാരം അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി കായിക പരിശീലനം നൽകുന്നു. ആഗസ്റ്റ് 6 ന് ശനിയാഴ്ച കാലത്ത് 7.30 ന് നടക്കുന്ന പരിശീലന പദ്ധതി ശ്രീ. ശ്രീജിത്ത് എസ് മേനോൻ EX Navy, ദ്വാരക (TIGERS), കടമ്പഴിപ്പുറം ഉദ്ഘാടനം…

read more

1947 ൽ സ്വാതന്ത്ര്യ ദിനത്തിന് വെറും 13 ദിവസം മുൻപ് ഇസ്ലാമിക ഭീകരവാദികൾ മലയാളക്കരയിൽ നടത്തിയ അതിക്രൂരമായ കൂട്ടക്കൊല. 1947 ആഗസ്റ്റ് മാസം രണ്ടിനാണ് കേരളത്തിന്റെ സാമൂഹ്യ മനസാക്ഷിയെ ഞെട്ടിച്ച രാമസിംഹന്റെ കൊലപാതകം അരങ്ങേറിയത്. മലപ്പുറത്തിന് തെക്കുഭാഗത്ത് മൂന്ന് നാഴിക അകലെ കോടൂർ അംശത്തിൽ ചെമ്മങ്കടവിൽ കളിയമണ്ണിൽ തെക്കേപള്ളിയാളി വീട്ടിൽ മൊയ്തു സാഹിബിന്റെ മകനായിരുന്നു ഉണ്ണീൻ സാഹിബ്. കാലികളെ…

read more

വാൽമീകി രാമായണത്തിൽ മര്യാദാ പുരുഷോത്തമൻ ശ്രീരാമചന്ദ്ര മഹാരാജാവിനെ കൂടാതെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയത് പരമ ബലശാലിയും വീരനും ഭക്ത ശിരോമണിയുമായ ഹനുമാനാണെന്ന് നിസംശയം പറയാം. എന്നാൽ കാലങ്ങളായി വാനരൻ്റെ മുഖവും വാലും നൽകിയിട്ടുള്ള ഹനുമാൻ്റെ ചിത്രങ്ങൾ കാണുമ്പോൾ ചിലരുടെയെങ്കിലും മനസ്സിൽ പല സംശയങ്ങളും ഉയർന്നിട്ടുണ്ടാകണം.യഥാർത്ഥത്തിൽ ഹനുമാൻ ഒരു വാനരനായിരുന്നോ? അദ്ദേഹത്തിന് വാലുണ്ടായിരുന്നോ? ഹൈന്ദവ സംസ്കൃതിയെ അപകീർത്തിപ്പെടുത്തുവാൻ അജ്ഞാനികൾ വീരഹനുമാനെ…

read more

You cannot copy content of this page