🙏 Namaste, It is glad to inform all well wishers of Veda Gurukulam that our Veda Gurukulam received CSU (Central Sanskrit University, Delhi) affiliation for Degree level courses from this academic year. Earlier it was upto plus two level. Admission going on…
read more2015 മുതൽ പ്രവർത്തിച്ചു വരുന്ന കാറൽമണ്ണ വേദഗുരുകുലത്തിലെ ബ്രഹ്മചാരികളും പൂർവ്വ വിദ്യാർത്ഥികളുമൊത്തുള്ള ഒരു ആധ്യാത്മിക അന്തര്യോഗം ഈ വരുന്ന മേയ് 16, 17 (ശനി, ഞായർ തിയ്യതികളിൽ നടക്കുന്നു. വേദഗുരുകുലം ആചാര്യൻ അഖിലേഷ് ആര്യ, അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസക്, അധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്റർ, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥയും ആധ്യാത്മിക…
read moreനമസ്തേ, വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ ഡൽഹി കേന്ദ്രീയ സംസ്കൃത സർവകലാശാലയുടെ അംഗീകാരത്തോടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലെ 2026-27 അധ്യയനവർഷത്തെ പഠനം വിശേഷാൽ യജ്ഞത്തോടെ ശങ്കരാചാര്യ ജയന്തിദിനമായ ഏപ്രിൽ 21 ന് [വൈദിക സായന പഞ്ചാംഗ പ്രകാരം സൃഷ്ടിവർഷം 1972949128 സൗരമാസം ശുക്ര (ചാന്ദ്രമാസം: വൈശാഖം) പഞ്ചമി] ഉദ്ഘാടനം ചെയ്യപ്പെടുന്നു. കാലത്ത് 9 ന് ബൃഹത് അഗ്നിഹോത്രത്തിന്ശേഷം വേദഗുരുകുലം കുലപതി…
read moreVeda Gurukulamm and Lekhram Kanya Gurukulam, Kerala wishes a happy birthday to Master Vivasawan Arya. May Paramathma bless him and his family with good health and long life. A special Yajnja and feast is being arranged at Veda Gurukulam and Lekhram Kanya…
read moreനമസ്തേ കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ ഈ ശനിയാഴ്ച (13.09.2025) കാലത്ത് 10 മണിമുതൽ നടക്കുന്ന *കൃഷ്ണായനം ഓൺലൈൻ പരീക്ഷ*യിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ഈ https://forms.gle/FX4pHbEe7aGKbzfo7 ലിങ്ക് ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ ഇന്ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്നതാണ്. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. TEAM VEDA…
read moreഅപൗരുഷേയവും സർവ വിജ്ഞാനങ്ങളുടെയും അക്ഷയ ഖനിയുമായ വേദങ്ങളെയും വൈദിക സിദ്ധാന്തങ്ങളെയും സരളമായി ജിജ്ഞാസുക്കൾക്ക് പ്രായഭേദമന്യേ പരിചയപ്പെടുത്തുന്നതിനായി ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ ഒരു ലഘു പുസ്തകമാണ് ഇത്. മഹർഷി ദയാനന്ദ സരസ്വതിയുടെ അമര ഗ്രന്ഥമായ സത്യാർഥ പ്രകാശത്തെ അടിസ്ഥാനമാക്കിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജനാണ്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 40…
read moreവേദഗുരുകുലത്തിൽ പുതിയതായി നിർമ്മിക്കുന്ന പണ്ഡിറ്റ് ലേഖറാം സ്‌മൃതി ഭവന ത്തിന്റെ ശിലാന്യാസം 30.8.2025 ന് ശനിയാഴ്ച കാലത്ത് 9 ന് പ്രാചീന ജൂന അഖാഡയുടെ മഹാമണ്ഡലേശ്വരും മലയാളിയുമായ ആദരണീയനായ സ്വാമി ആനന്ദവനം ഭാരതിയുടെ കരകമലങ്ങളാൽ വൈദിക വിധിപ്രകാരം നടന്നു. യാഗഭൂമിയായ കാറൽമണ്ണ ഗ്രാമത്തിലേക്ക് സ്വാമിജിയെ വൈദിക രീതിയിൽ സ്വീകരിക്കുന്ന ചടങ്ങും നടന്നു. വേദഗുരുകുലം ആചാര്യൻ ശ്രീ. അഖിലേഷ് ആര്യ,…
read more(2025 ഓഗസ്റ്റ് 30, ശനിയാഴ്ച രാവിലെ 9:00 മണിക്ക് ജൂന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുടെ കരകമലങ്ങളാല്‍) നമസ്‌തെ, കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി യാഗഭൂമിയായ കാറല്‍മണ്ണ ഗ്രാമത്തില്‍ വര്‍ണ്ണ-വര്‍ഗ്ഗ വ്യത്യാസമില്ലാതെ യോഗ്യരായ എല്ലാവര്‍ക്കും സാംഗോപാംഗ വേദപഠനം സൗജന്യമായി നല്‍കുന്ന ഒരു ധര്‍മ്മസ്ഥാപനമാണ് കാറല്‍ മണ്ണ വേദഗുരുകുലം. വേദപഠനത്തോടൊപ്പം ആറാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെ NCERT…
read moreവേദഗുരുകുലത്തിൽ പുതിയതായി നിർമ്മിക്കുന്ന പണ്ഡിറ്റ് ലേഖറാം സ്മൃതി ഭവനത്തിന്റെ ഭൂമിപൂജ (കുറ്റിഅടിക്കൽ) ഇന്ന് 25.8.2025 തിങ്കളാഴ്ച കാലത്ത് 8.30 ന് വൈദിക വിധിപ്രകാരം നടന്നു. വേദഗുരുകുലം ആചാര്യൻ ശ്രീ. അഖിലേഷ് ആര്യ, അധ്യക്ഷൻ ശ്രീ. ഗോവിന്ദ ദാസ് മാസ്റ്റർ, അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസക്, കോശാധ്യക്ഷൻ ശ്രീ. പി. ശിവശങ്കരൻ, എന്നിവർ യജ്ഞത്തിന് നേതൃത്വം നൽകി….
read more