Veda Margam 2025 a two year long program of Arya Samajam Kerala on the occasion of 200th birth anniversary celebrations of Maharshi Dayananda Saraswathi was formally inaugurated by senior Advocate Sri. Jairam (District Sanghachalak, R.S.S, Ottapalam district) by lighting Bhadradeepam at Karalmanna…
read moreമഹർഷി ദയാനന്ദ സരസ്വതിയുടെ 200 -ാം ജന്മദിനവാർഷികാഘോഷ പരിപാടികളുടെ ഭാഗമായി രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വേദമാർഗ്ഗം 2025 അഡ്വ. ജയറാം ഒറ്റപ്പാലം (ജില്ലാ സംഘചാലക്, ആർ. എസ്. എസ്, ഒറ്റപ്പാലം ജില്ല) ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കാറൽമണ്ണ വേദഗുരുകുലത്തിൽ കാലത്ത് 10 ന് പെരുമ്പാവൂർ ആര്യസമാജം അദ്ധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ…
read moreഭാരതം കണ്ട മഹാപുരുഷൻമാരിൽ അഗ്രഗണ്യനായിരുന്നു മഹർഷി ദയാനന്ദ സരസ്വതി. ഭാരതത്തിൻ്റെ ഏറ്റവും ശോച്യമായ അന്ധകാരാവസ്ഥയിലാണ് ഈ മഹാപുരുഷന്റെ ഉദയമുണ്ടായത്. ഗൗതമൻ, കണാദൻ, കപിലൻ, കുമാരിലഭട്ടൻ എന്നിവരുടെ പാണ്ഡിത്യവും ഹനുമാൻ, ഭീഷ്മർ എന്നിവരുടെ ബ്രഹ്മചര്യനിഷ്ഠയും ശങ്കരാചാര്യരുടേതുപോലുള്ള യോഗശക്തിയും ഭീമന് തുല്യമായ ബലവും ശ്രീബുദ്ധന്റേതിന് സമാനമായ ത്യാഗ-വൈരാഗ്യങ്ങളും പതഞ്ജലി, വ്യാസൻ എന്നിവരുടേതുപോലുള്ള ആദ്ധ്യാത്മികതയും ഛത്രപതി ശിവജി, ഗുരുഗോവിന്ദ സിംഹൻ എന്നിവരുടേതുപോലുള്ള നീതി…
read moreഭാരതം കണ്ട നവോത്ഥാന നായകരിൽ ആഗ്രഗണ്യനും വേദോദ്ധാരകനുമായ മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികം വിപുലമായ ആഘോഷപരിപാടികളോടെ ലോകമെങ്ങും ആഘോഷിക്കുകയാണ്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ ആഘോഷപരിപാടികൾ മഹർഷിയുടെ ജന്മദിനമായ 2023 ഫെബ്രുവരി 12 ന് ഡൽഹിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിവിധ കാര്യപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വേദമാർഗ്ഗം…
read moreഭാരതം കണ്ട നവോത്ഥാന നായകരിൽ ആഗ്രഗണ്യനും വേദോദ്ധാരകനുമായ മഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികം വിപുലമായ ആഘോഷപരിപാടികളോടെ ലോകമെങ്ങും ആഘോഷിക്കുകയാണ്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈ ആഘോഷപരിപാടികൾ മഹർഷിയുടെ ജന്മദിനമായ 2023 ഫെബ്രുവരി 12 ന് ഡൽഹിയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നതാണ്. ഈ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിവിധ കാര്യപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വേദമാർഗ്ഗം…
read moreഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2023 ഫെബ്രുവരി ലക്കം വിതരണത്തിന് തയ്യാറായിരിക്കുന്നു. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whats app ചെയ്യുക. 9497525923, 8590598066, 9446575923
read moreഅഡ്വ. ടി. ഗോപാലകുട്ടി, ശ്രീമതി. പ്രീത. വി. പി. ദമ്പതികളുടെ 25 -ാം വിവാഹവാർഷികത്തോടനുബന്ധിച്ച് ഇന്ന് (07.02.2023) ചൊവ്വാഴ്ച കാലത്ത് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. 🙏 TEAM VEDA GURUKULAM, KARALMANNA
read more25 -ാം വിവാഹവാർഷികം ആഘോഷിക്കുന്ന അഡ്വ. ടി. ഗോപാലകുട്ടി, ശ്രീമതി. പ്രീത. വി. പി. ദമ്പതികൾക്ക് വേദഗുരുകുലം മംഗളാശംസകൾ നേരുന്നു. വിവാഹവാർഷികത്തോടനുബന്ധിച്ച് ഇന്ന് (07.02.2023) ചൊവ്വാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ യജ്ഞവും ഉണ്ട്. ഇരുവർക്കും ഒരിക്കൽ കൂടി എല്ലാവിധ ആശംസകളും നേരുന്നു. പരമാത്മാവ് ഇവർക്കും കുടുംബത്തിനും ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏 TEAM VEDA GURUKULAM, KARALMANNA
read moreനവോത്ഥാന നായകനും വേദോദ്ധാരകനുമായിരുന്ന മഹർഷി ദയാനന്ദ സരസ്വതിയുടെ (1824 – 2024) അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന രണ്ടുവർഷം നീണ്ടുനിൽക്കുന്ന 200-ാം ജന്മവാർഷികാഘോഷംപ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ഫെബ്രുവരി 12 ഞായറാഴ്ച കാലത്ത് 9 ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുന്നു. കേരളത്തിലും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു.ഏവർക്കും ആര്യസമാജം കേരള ഘടകത്തിൻ്റെയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും ആശംസകൾ നേരുന്നു.🙏…
read moreനമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നു വരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 06.02.2023 തിങ്കളാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്.
read more