ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്ന ഈ അവസരത്തിൽ എല്ലാവർക്കും ശുഭാശംസകൾ നേരുന്നു.ഭാരതം ലോകത്തിന് നൽകിയ മഹത്തായ സംഭാവനയാണ് യോഗശാസ്ത്രം. ക്ഷണഭംഗുരവും അനിത്യവുമായ ശരീരം കൊണ്ട് ഇഹത്തിലും പരത്തിലും ആനന്ദ പ്രാപ്തി ഉണ്ടാക്കാമെന്ന് നമ്മുടെ ഋഷീശ്വരന്മാർ അനാദികാലം മുമ്പേ കണ്ടെത്തിയിരുന്നു. മറ്റെല്ലാ ശാസ്ത്രങ്ങളുടേയും എന്നപോലെ യോഗശാസ്ത്രത്തിന്റെ ബീജവും കുടികൊള്ളുന്നത് വേദങ്ങളിലാണ്. യജുർ വേദം പതിനൊന്നാം അധ്യായം പതിനാലാം മന്ത്രം…
read moreനമസ്തേ, വെള്ളിനേഴി ആര്യസമാജത്തിന്റെ അനുബന്ധമായ ആര്യസമാജം വടകരയുടെ ജൂൺ മാസത്തെ വിശേഷാൽ സത്സംഗം ജൂൺ 20 ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 ന് കൈനാട്ടി സദ്ഗമയ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ വേദബന്ധുക്കളേയും ഈ സത്സംഗത്തിലേക്ക് സാദരം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8547592437. എന്ന്, സ്നേഹപൂർവ്വം🙏 പി. പി. ഉണ്ണികൃഷ്ണൻഅധ്യക്ഷൻആര്യസമാജം വടകര
read more[കടപ്പാട്: ബാബു ശ്രീ. ദേവേന്ദ്രനാഥ് മുഖോപാധ്യായ സമാഹരിച്ചതും പണ്ഡിറ്റ് ശ്രീ. ഘാസിറാം രചിച്ച ‘മഹർഷി ദയാനന്ദ സരസ്വതിയുടെ ജീവചരിത്രം’ എന്ന ഹിന്ദി പുസ്തകത്തിൽ നിന്നും സമാഹരിച്ചതുമായ ഉപദേശങ്ങൾ. സമാഹരണം: ശ്രീ. ഭവേഷ് മെർജ] 🙏 (കെ. എം രാജൻ മീമാംസക്)ആര്യപ്രചാരകൻ & അധിഷ്ഠാതാവ്‌കാറൽമണ്ണ വേദഗുരുകുലം dayanand200 vedamargam2025 aryasamajamkeralam TEAM VEDA MARGAM 2025
read moreനമസ്തേ, ഇന്ന് (14.06.2023) ബുധനാഴ്ച ബ്രഹ്മചാരി വിഷ്ണുശർമ്മൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും തുടർന്ന് നടന്ന പിറന്നാൾ സദ്യയിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA
read moreനാളെ 2023 ജൂൺ 15 വ്യാഴാഴ്ച പ്രദോഷസന്ധ്യയിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം…
read moreനമസ്തേ, നാളെ (14.06.2023) ബുധനാഴ്ച ബ്രഹ്മചാരി വിഷ്ണുശർമ്മൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള പിറന്നാൾ സദ്യയിലും പങ്കെടുത്ത് അനുഗ്രഹിക്കുവാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുചിമാസേ ജ്യേഷ്ഠകൃഷ്ണദശമ്യാം തിഥൗ ഉത്തരാഭാദ്രപദ നക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ…
read moreനമസ്തേ, 🙏 ബ്രഹ്മചാരി ആര്യദേവിൻ്റെ പിറന്നാളിനോടനുബന്ധിച്ച് ഇന്ന് (12.06.2023) വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിൽ നിന്നും തുടർന്നുള്ള പിറന്നാൾ സദ്യയിലും നിന്നുമുള്ള ഏതാനും ചിത്രങ്ങൾ. 🙏 TEAM VEDA GURUKULAM, KARALMANNA
read moreകാറൽമണ്ണ വേദഗുരുകുലത്തിൽ ഇന്ന് (2023 ജൂൺ 10) കാലത്ത് 9 മണിക്ക് ഷോഡശ സംസ്കാര പഠന ക്ലാസ്സ് വേദഗുരുകുലം അദ്ധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസിൻ്റെ അധ്യക്ഷതയിൽ വേദഗുരുകുലം ആചാര്യൻ ആചാര്യ വിശ്വശ്രവസ് ഉദ്ഘാടനം ചെയ്തു.ആര്യപ്രചാരകനും വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ഷോഡശ സംസ്കാരത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ശ്രീ. പുരുഷോത്തമൻ ആര്യ, പാണ്ടത്ത്…
read moreനമസ്തേ, നാളെ (12.06.2023) തിങ്കളാഴ്ച ബ്രഹ്മചാരി ആര്യദേവിൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള പിറന്നാൾ സദ്യയിലും പങ്കെടുത്ത് അനുഗ്രഹിക്കുവാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read more