നമസ്തേ, നാളെ (12.06.2023) തിങ്കളാഴ്ച ബ്രഹ്മചാരി ആര്യദേവിൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള പിറന്നാൾ സദ്യയിലും പങ്കെടുത്ത് അനുഗ്രഹിക്കുവാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA

read more

വൈദിക സംസ്കാരം, ആചരണം എന്നിവ പഠിക്കാനും, പ്രചരിപ്പിക്കാനുള്ള ഈ ഉദ്ഘാടന സഭയിലേക്ക് താങ്കളെ സ്‌നേഹപൂർവം ക്ഷണിക്കുന്നു.

read more

വിവാഹ സംസ്കാരം: വൈദിക ധർമ്മത്തിന്റെയും വിവിധ മതങ്ങളുടെയും കാഴ്ചപ്പാടിൽ ഇന്ന് നമ്മുടെ രാജ്യത്ത്, സ്വവർഗ ലൈംഗിക ബന്ധങ്ങൾക്ക് സാമൂഹിക അംഗീകാരം നൽകുവാനും അവരെ വിവാഹിതരായ ദമ്പതികളായി കണക്കാക്കുവാനും അവരുടെ അവകാശങ്ങൾ നിറവേറ്റാനുള്ള നിർഭാഗ്യകരമായ വ്യഗ്രതയും കാണുന്നുണ്ട്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ പോലും ഏതാനും നിരീക്ഷണങ്ങൾ അധാർമ്മികമായിപ്പോകുന്നുണ്ട്. ചീഫ് ജസ്റ്റിസിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും അങ്ങേയറ്റം നിരാശാജനകവും ഒഴിവാക്കാവുന്നതുമാണെന്ന് തോന്നുന്നു….

read more

കാറൽമണ്ണ വേദഗുരുകുലം വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഓൺലൈൻ ഓഫ്‌ലൈൻ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിക്കുന്നു. എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.കോഴ്സുകളുടെ കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു. കാലാവധി: 6 മാസം മാധ്യമം: ഓൺലൈൻ & ഓഫ്‌ലൈൻ യോഗ്യത: സംസ്കൃതത്തിൽ സാമാന്യ പരിചയം സംസ്കൃത വ്യാകരണ പ്രവേശിക ഓൺലൈൻ കോഴ്സുകൾ 2023 ജൂൺ 11 നും, ഓഫ്‌ലൈൻ കോഴ്സ് 2023…

read more

മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ കോഴിക്കോട് മഹാനഗരത്തിലെ പ്രവർത്തനം 2023 ജൂൺ 4 ന് ആരംഭിച്ചു. ഉച്ചക്ക് ശേഷം 2.30 ന് കോഴിക്കോട് തളി ക്ഷേത്രത്തിന് സമീപമുള്ള പത്മശ്രീ കല്യാണമണ്ഡപത്തിൽ വെച്ച് വിശേഷാൽ അഗ്നിഹോത്രത്തോടെ ദർശനാചാര്യ ശ്രീ. വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശ്രീ. ശശി കമ്മട്ടേരി (ആചാര്യൻ, ആർഷവിദ്യാപീഠം)…

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ ഞായറാഴ്ചകളിൽ കാലത്ത് 8.30 മുതൽ 10 വരെ വൈദിക സത്സംഗം വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടക്കുന്നുണ്ട്. വേദസൂക്തങ്ങളുടെ പഠനം, ഗീതാ സ്വാദ്ധ്യായം, ഭജന, സേവാപ്രവർത്തനം തുടങ്ങി വിവിധ വിഷയങ്ങൾ ഈ ഒന്നര മണിക്കൂർ സമയം നീണ്ടുനിൽക്കുന്ന സത്സംഗത്തിൽ ഉണ്ടായിരിക്കും. എല്ലാ ജിജ്ഞാസുക്കളെയും ഈ സത്സംഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. താല്പര്യം ഉള്ളവർക്ക് കൂടുതൽ വിവരങ്ങൾക്ക് 9497525923,…

read more

You cannot copy content of this page