“അർത്ഥം: ധർമ്മത്താൽ പ്രാപിക്കുന്നത് അർത്ഥവും അധർമ്മത്താൽ കൈവരുന്നത് അനർത്ഥവുമെന്നു പറയുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)
read moreമുക്തിസാധനങ്ങൾ “ഈശ്വരോപാസന അഥവാ യോഗാഭ്യാസം, ധർമ്മാനുഷ്ഠാനം, ബ്രഹ്മചര്യത്താലുള്ള വിദ്യാപ്രാപ്തി, ആ വിദ്വാൻമാരായുള്ള കൂടിച്ചേരൽ, സത്യവിദ്യ, പുരുഷാർത്ഥം എന്നിവയാണ് മുക്തിസാധനങ്ങൾ.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)
read moreമുക്തി “സർവ്വദുഃഖങ്ങളിൽ നിന്നും വിടുതൽ നേടി ബന്ധനരഹിതനായി സർവ്വവ്യാപകനായ ഈശ്വരനിലും അദ്ദേഹത്തിന്റെ സൃഷ്ടിയിലും സ്വച്ഛമായി വിഹരിച്ച് നിയത സമയം വരെ മുക്തിയുടെ ആനന്ദം അനുഭവിച്ച് വീണ്ടും സംസാരബന്ധനത്തിൽ വരുക എന്നതാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556, 557)
read moreസൃഷ്ടി “സൃഷ്ടി രചന നോക്കുവാനും ജഢപദാർത്ഥങ്ങൾക്ക് യഥായോഗ്യമായി സ്വയം ബീജാദി സ്വരൂപമാകാനുള്ള സാമർത്ഥ്യമില്ലാത്തതിനാൽ സൃഷ്ടിക്ക് കർത്താവ് ആവശ്യമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556)
read moreസൃഷ്ടിയുടെ പ്രയോജനം “ഈശ്വരന്റെ സൃഷ്ടിനിമിത്തമായ ഗുണ – കർമ്മ-സ്വഭാവങ്ങളുടെ സാഫല്യമാണ് സൃഷ്ടിയുടെ പ്രയോജനം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556)
read moreസൃഷ്ടി “വ്യത്യസ്ത ദ്രവ്യങ്ങളുടെ ജ്ഞാനപൂർവ്വകമായ ഒന്നിച്ചു ചേരലിലൂടെ നാനാരൂപങ്ങൾ ഉണ്ടാകുന്നതിന് സൃഷ്ടിയെന്നുപറയുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556)
read moreപ്രവാഹത്താൽ അനാദി സംയോഗത്താൽ ഉൽപന്നമാകുന്ന ദ്രവ്യ ഗുണകർമ്മങ്ങൾ വിയോഗത്തിന് ശേഷം ഇല്ലാതാവുന്നു. എന്നാൽ ഏതിനാൽ പ്രഥമ സംയോഗമുണ്ടാകുന്നുവോ ആ സാമർത്ഥ്യം അവയിൽ അനാദിയായിരിക്കും. അതിനാൽ അവയിൽ വീണ്ടും സംയോഗമുണ്ടാവുന്നു. വിയോഗവുമുണ്ടാവുന്നു. ഈ മൂന്നെണ്ണത്തെയും പ്രവാഹത്താൽ അനാദിയായി അംഗീകരിക്കുന്നു. (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556)
read moreജീവനും ഈശ്വരനും “സ്വരൂപത്താലും വൈധർമ്യത്താലും വ്യത്യസ്തമായതും വ്യാപ്യൻ, വ്യാപകൻ, സാധർമ്യം എന്നിവയാൽ അഭിന്നമാണ് ജീവനും ഈശ്വരനും.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556) അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അടിപ്പെട്ട കേരള ജനതയെ അതിൽനിന്ന് കരകയറ്റാൻ ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 250/-രൂപയാണ് ഈ പുസ്തകത്തിന്റെ വില. 560 പേജുകൾ ഉണ്ട്. പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകം…
read moreധർമ്മം, അധർമ്മം “പക്ഷപാതരഹിതവും ന്യായാചരണം സത്യഭാഷണാദി യുക്തമായ ഈശ്വരാജ്ഞ, വേദങ്ങൾക്ക് വിരുദ്ധമല്ലാത്തവ എന്നിവക്ക് ധർമ്മം എന്നും, പക്ഷപാത സഹിതവും അന്യായാചരണം, മിഥ്യാഭാഷണം, ഈശ്വരാജ്ഞക്കെതിരായതും വേദവിരുദ്ധവുമായതിനെ അധർമ്മം എന്നും കണക്കാക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556) അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അടിപ്പെട്ട കേരള ജനതയെ അതിൽനിന്ന് കരകയറ്റാൻ ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 250/-രൂപയാണ് ഈ…
read moreചതുർവേദങ്ങൾ “സൂര്യനും വിളക്കും സ്വതഃ പ്രകാശം ചൊരിഞ്ഞ് പൃഥിവ്യാദികൾക്കും പ്രകാശം നൽകുന്നതുപോലെയാണ് ചതുർവ്വേദങ്ങൾ.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 555, 556) അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അടിപ്പെട്ട കേരള ജനതയെ അതിൽനിന്ന് കരകയറ്റാൻ ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 250/-രൂപയാണ് ഈ പുസ്തകത്തിന്റെ വില. 560 പേജുകൾ ഉണ്ട്. പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകം ഇപ്പോൾ…
read more