ആര്യസമാജത്തിന്റെ നിയമങ്ങളും ലക്ഷ്യവും മഹർഷി ദയാനന്ദ സരസ്വതിയുടെ വൈദിക വീക്ഷണം വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും മലയാളഭാഷയിൽ ലഭ്യമാണ്. എന്നാൽ ആര്യസമാജത്തിന്റെ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ലക്ഷ്യങ്ങളെയും മലയാളികൾക്ക് പരിചയപ്പെടുത്താനുതകുന്ന ഈ ശ്രമം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും എന്നു തോന്നുന്നു. ആര്യസമാജം എന്ന പേർ കെട്ടാലുടൻ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപം ഹിന്ദുമതത്തിലേക്ക് പരാവർത്തനം നടത്തുന്ന ഒരു കേന്ദ്രം എന്നാവും. എന്നാലിത്…
read moreആര്യോദ്ദേശ്യരത്നമാല സ്ഥിരം കേട്ട് വരുന്ന നിരവധി പദങ്ങളുണ്ട്. ഈശ്വരൻ, ധർമ്മം, പ്രാർത്ഥന, ഉപാസന എന്നിങ്ങനെ. എന്നാൽ ഈ നാമങ്ങളുടെ ഒരു നിർവചനം എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ വ്യക്‌തമായ ഒരു മറുപടി പലർക്കും നൽകാനാവില്ല. ഉദാഹരണത്തിന് ഈശ്വരൻ എന്നതിന്റെ ഒരു നിർവചനം എന്തെന്ന് ഒരു സാമാന്യ വ്യക്തിക്ക് പറയാൻ കഴിഞ്ഞെന്നു വരില്ല. എന്താണ് ഈശ്വരൻ എന്നറിയാത്തവൻ എങ്ങനെ ഈശ്വരോപസന ചെയ്യും?…
read moreപൂനാപ്രവചനം “സൂര്യൻ കിഴക്ക് ഉദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു. “ രാവും പകലും ഉണ്ടാകുന്നതിന്റെ കാരണം പഠിക്കാൻ നമ്മുടെ അധ്യാപകർ പകർത്തിയെഴുത്ത് പുസ്തകങ്ങളിൽ കുറേക്കാലം എഴുതിപ്പിച്ച വാചകങ്ങൾ ആണിവ. അങ്ങനെ രാവും പകലും ഉണ്ടാക്കുന്നത് നമ്മുടെ ഉള്ളിലുറച്ചുപോയ ഈ രണ്ടു വസ്തുതകൾ മാത്രമായി മാറി. കാലം കുറെ കഴിഞ്ഞെങ്കിലും സൂര്യനുചുറ്റും ഭൂമി കറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് രാവും പകലും ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞു….
read more1921: മലബാറും ആര്യസമാജവും മുണ്ടായിരുന്നു. അതിൻ്റെ പേരാണ് നിർബന്ധമതപരിവർത്തനം. മനുഷ്യനിർമ്മിതമായ ഈ ദുരിതത്തിൽ തൊപ്പി ഇടീക്കലും കുപ്പായം ഇടീക്കലും ജീവിക്കാൻ കൊതിയുള്ളവർക്കു നൽകപ്പെട്ട ഇളവായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ റോമാപള്ളിക്കാർ നടത്തിയ നിർബന്ധ മാർക്കംക്കൂട്ടൽക്കാലത്തു ആ മതമേധാവി പറഞ്ഞ Rigour of Mercy ‘കാരുണ്യത്തിൻ്റെ കടുപ്പം’ തുടങ്ങി വെച്ചതു ടിപ്പുസുൽത്താനായിരുന്നു. 1921 ൽ ആവർത്തിച്ച ഈ മഹാദുരിതത്തിൻ്റെ നേർക്ക്…
read moreശിവസങ്കല്പം ആരാണ് ശിവൻ? കൈലാസനാഥൻ, അർധനാരീശ്വരൻ, തുടങ്ങിയ നിരവധി വിശേഷണങ്ങൾ നാം കേട്ടിട്ടുണ്ട്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങിയവരെ ത്രിമൂർത്തികൾ ആയാണ് പുരാണങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബ്രഹ്മാ, വിഷ്ണു, ശിവൻ എന്നിവയെല്ലാം വൈദിക ശബ്ദങ്ങളാണ്. ഒരേ ഒരീശ്വരന്റെ വിവിധ വിശേഷണങ്ങൾ ആണിവ. എന്നാൽ ഇന്ന് പ്രചാരത്തിലുള്ള പതിനായിരക്കണക്കിന് കെട്ടുകഥകളിൽ നിന്ന് സത്യം ഏതെന്ന് കണ്ടെത്താൻ കഴിയാതെ അന്ധന്മാർ ആനയെ കണ്ടപോലെയാണ്…
read moreവേദാന്തി ധ്വാന്തനിവാരണം ഭാരതീയ മനീഷികളുടെ ചിന്തകൾ എല്ലായ്പ്പോഴും സത്യാന്വേഷണപരമായിരുന്നു. അസത്യത്തെ ത്യജിക്കാനും സത്യത്തെ സ്വീകരിക്കാനും അവർ സദാ സന്നദ്ധമായിരുന്നു. വേദാദി സത്യശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രമാണം മുന്നോട്ട് വെച്ചാണ് അവർ തങ്ങളുടെ വാദമുഖങ്ങളെ സമർത്ഥിച്ചിരുന്നത്. ആധുനിക കാലഘട്ടത്തിൽ ഈ പാതയിലൂടെ ഏറെ സഞ്ചരിച്ച വ്യക്തിയായിരുന്നു മഹർഷി ദയാനന്ദ സരസ്വതി. നവീന വേദാന്തികളുടെ സിദ്ധാന്തങ്ങളെ ശാസ്ത്രപ്രമാണങ്ങളുടെ പിൻബലത്തിൽ ഖണ്ഡിക്കുന്ന ഒരു ലഘു…
read moreഞാൻ എന്തുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ചു? “സീസറിൻ്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ എന്ന ബൈബിൾ പുതിയ നിയമ കാഴ്ച്‌ചപ്പാടിലേയ്ക്ക് സഭയെ എത്തിക്കുവാൻ നവീകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായിട്ടാണ് വാസ്‌തവത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻ്റേയുമൊക്കെ കാഴ്‌ചപ്പാട് രൂപംകൊണ്ടത്. ഈയൊരു ഭൂമികയിൽ നിന്നുകൊണ്ടുവേണം ബ്രഹ്മചാരി അരുൺ ആര്യവീറിന്റെ “ഞാൻ എന്തുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ചു?” എന്ന ഗ്രന്ഥത്തെ വായിക്കുവാൻ. മുംബൈയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ…
read moreമാ സ്രോധത I(ഋഗ്വേദം – 6.32.9) ഹിംസ ചെയ്യാതിരിക്കൂ. ABSTAIN FROM VIOLENCE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഹിന്ദു സംഘാടനം എന്തുകൊണ്ട് ? എങ്ങനെ ? “ആര്യസമാജത്തിന്റെ സമുന്നത നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദൻ 1924 ൽ എഴുതിയ ഒരു ലഘു ഗ്രന്ഥമായ ഹിന്ദു സംഘടന ക്യോം? ഓർ കൈസേ? എന്നതിന്റെ മലയാള തർജ്ജമയാണിത്. ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് 1920 കളിൽ തന്നെ സ്ഥിതിവിവരക്കണക്കുകൾ സഹിതം സ്വാമിജി വിവരിച്ചിരുന്നു. അന്ന് ഹൈന്ദവസമാജം അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ഉൾക്കൊണ്ടിരുന്നുവെങ്കിൽ…
read moreഗോകരുണാനിധി -മഹർഷി ദയാനന്ദ സരസ്വതിതർജ്ജമ: കെ. എം. രാജൻ മീമാംസക് ഒരു പശു ഏറ്റവും ചുരുങ്ങിയത് രണ്ടു സേർ (സേർ = ഏകദേശം ഒരു ലിറ്റർ. ഈ അളവ് ഇപ്പോൾ പ്രചാരത്തിലില്ല. പാലും മറ്റൊന്ന് ഇരുപത് സേർ പാലും നൽകുന്നുവെന്ന് കരുതുക. അപ്പോൾ ശരാശരി പതിനൊന്ന് സേർ പാലും നൽകുന്നുവെന്ന് കണക്കാക്കുക. അങ്ങനെയെങ്കിൽ ശരാശരി പതിനൊന്ന് സേർ പാലും…
read more