ഉത്ക്രാമ മഹതേ സൗഭഗായാസ്മാദാസ്ഥാനാദ് ദ്രവിണോദാ വാജിന് |(യജുർവേദം 11.21) അല്ലയോ മനുഷ്യരെ! ഐശ്വര്യപ്രാപ്തിക്കായി എഴുന്നേറ്റാലും! പ്രയത്നിച്ചാലും! OH HUMANS ! RISE UP TO ACHIEVE PROSPERITY, DO HARD WORK FOR IT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

യസ്തു സർവാണി ഭൂതാന്യാത്മന്നേവാനു പശ്യതി lസർവഭൂതേഷു ചാത്മാനം തതോ ന വിചികിത്സതി ll (യജുർവേദം 40.6) മനനശീലനായ വ്യക്തി അന്തര്യാമിയും, സർവ്വ ദ്രഷ്ടാവുമായ പരമാത്മാവിനെ അറിഞ്ഞ് സുഖത്തിലും , ദുഃഖത്തിലും നഷ്ടത്തിലും , ലാഭത്തിലും തന്റെ ആത്മാവിനു തുല്യമായി എല്ലാ പ്രാണികളേയും മനസ്സിലാക്കുന്നു, അയാൾ തന്നെയാണ് മോക്ഷം പ്രാപിക്കുന്നത്. A MINDFUL PERSON WHO KNOWS THE INNER,…

read more

മനുർഭവ ജനയാ ദൈവ്യം ജനമ് | (ഋഗ്വേദം 10.53.6) മനനശീലനായ മനുഷ്യനായി തീർന്നാലും. തങ്ങളുടെ സന്താനങ്ങളെ ദിവ്യഗുണയുക്തരാക്കിയാലും. MAY YOU FIRST STRIVE TO BECOME A HUMAN AND PROCREATE OFFSPRINGS WITH HIGH VIRTUES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

വിശ്വദാനീം സുമനസ: സ്യാമ l(ഋഗ്വേദം – 6.52.5) സുഗന്ധം പോലെ ഗുണകരമായ സ്വാധീനം പരത്തുന്ന, എന്നും വിടരുന്ന പൂക്കളായി നമ്മുടെ മനസ്സിനെ മാറ്റിയാലും. ENVISION OUR MINDS AS EVER-BLOSSOMING FLOWERS, SPREADING POSITIVITY LIKE FRAGRANCE. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

മാ പുരാ ജരസോ മൃഥാ: l(അഥർവ്വവേദം – 5.30.17) വേദവാണിയിൽ ഈശ്വരൻ ജീവാത്മാവിനെ ഉപദേശിക്കുന്നു – നീ വൃദ്ധാവസ്ഥക്ക് മുൻപ് മരിക്കരുത്. അതായത് അകാല മൃത്യുവിനെ പ്രാപിക്കാതിരിക്കട്ടെ എന്നർത്ഥം IN THE VEDAVANI ISHWAR ADVISES THE LIVING SOUL – DO NOT DIE BEFORE OLD AGE. THAT IS, TO AVOID PREMATURE DEATH…

read more

അനുവ്രത: പിതു: പുത്രോ മാത്രാ ഭവതു സംമനാ: l(അഥർവ്വവേദം – 3.30.2) പുത്രൻ പിതാവിന് അനുകൂലമായി പ്രവർത്തിക്കുന്നവനും മാതാവിനെ അനുസരിക്കുന്നവനുമായി ഭവിക്കട്ടെ MAY THE SON ACT IN FAVOUR OF THE FATHER AND BE OBEDIENT TO THE MOTHER WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS:…

read more

അദീനാ: സ്യാമ ശരദ: ശതമ് l(യജുർവേദം – 36.24) ഞങ്ങൾ നൂറ് വർഷം വരെ അദീനന്മാരായി (ദീനതയില്ലാത്തവരായി) ജീവിക്കട്ടെ. MAY WE LIVE IN WITHOUT AFFLICTION FOR A HUNDRED YEARS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

തൻമേ മന: ശിവസങ്കല്പമസ്തു l(യജുർവേദം – 34.1) എൻ്റെ മനസ്സ് ശിവസങ്കല്പം ( മംഗളമായ സങ്കല്പം) നിറഞ്ഞതാവട്ടെ MAY MY MIND BE FILLED WITH AUSPICIOUS VISIONS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

You cannot copy content of this page