മിത്രസ്യ ചക്ഷുഷാ സമീക്ഷാമഹേ(യജുർവേദം 36.18) നാം പരസ്പരം മിത്രഭാവനയോടെ കാണുമാറാകട്ടെ. LET US SEE EACH OTHER AS FRIENDLY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഉഭാ ഹി ഹസ്താ വസുനാ പൃണസ്വ l(യജുർവേദം – 5.19) ഞങ്ങളുടെ രണ്ട് കൈകളും ധനത്താൽ നിറച്ചാലും. MAY BOTH OUR HANDS BE FILLED WITH WEALTH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreകൃതം മേ ദക്ഷിണേ ഹസ്തേ ജയോ മേ സവ്യ ആഹിത: |(അഥർവ്വവേദം 7.52.8) എന്റെ വലതു കയ്യിൽ പുരുഷാർത്ഥവും ഇടത് കയ്യിൽ വിജയവും ഉറച്ചിരിക്കട്ടെ. LET ME HOLD THE EFFORTS IN MY RIGHT HAND AND VICTORY IN MY LEFT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…
read moreജിതാത്മാ സർവ്വാർഥൈ: സംയുജ്യതേ l(ചാണക്യസൂത്രം) ആത്മാവിനെ വശത്താക്കിയവന് അപ്രാപ്യമായി ലോകത്തിൽ ഒന്നും തന്നെ ഇല്ല. THERE IS NOTHING IN THIS WORLD INACCESSIBLE TO ONE WHO HAS CONTROL OVER THE SOUL WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഭദ്രം നോ അപി വാതയ മന: l(ഋഗ്വേദം 10.20.1) അല്ലയോ പ്രകാശസ്വരൂപാ! അങ്ങ് ഞങ്ങളുടെ മനസ്സിനെ ഉത്തമ മാർഗ്ഗത്തിലേക്ക് നയിച്ചാലും O GOD! MAY YOU GUIDE OUR MINDS TO THE RIGHT PATH. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreരക്ഷാർത്ഥം വേദാനാമധ്യേയം വ്യാകരണമ് l(പതഞ്ജലി മുനികൃത മഹാഭാഷ്യം, പസ്പശാഹ്നികം) വേദങ്ങളുടെ സംരക്ഷണത്തിനായി നിർബന്ധമായും എല്ലാവരും വ്യാകരണം പഠിക്കണം. EVERYONE MUST LEARN VYAKARANA FOR THE PRESERVATION OF THE VEDAS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreന ഋതേ ശ്രാന്തസ്യ സഖ്യായ ദേവാ: l(ഋഗ്വേദം – 4.33.11) ദേവന്മാർ പരിശ്രമിക്കുന്നവരുടെ മിത്രമാവുന്നു THE DEVAS WILL BECOME FRIENDLY WITH THOSE WHO WORK HARD WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreനാസ്തി സത്യാത് പരോ ധർമ്മോ നാനൃതാത് പാതകം പരമ് l(മനുസ്മൃതി 8.82) സത്യത്തേക്കാൾ വലുതല്ല മറ്റു ധർമ്മങ്ങൾ ഒന്നും NO OTHER VIRTUE IS GREATER THAN TRUTH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreകുർവന്നേവേഹ കർമ്മാണി ജിജീവിഷേച്ഛതങ് സമാ: l(യജുർവേദം 40.2) മനുഷ്യർ വേദോക്തമായ കർമ്മങ്ങൾ ചെയ്തുകൊണ്ട് നൂറുവർഷം ജീവിക്കാൻ ഇച്ഛിച്ചാലും. LIVE 100 YEARS OR MORE BY PERFORMING THE DUTIES PRESCRIBED IN VEDAS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreയസ്മാന്നാന്ന്യത്പരമസ്തി ഭൂതം (അഥർവ്വവേദം 10.7.31) സ്വരാജ്യത്തെക്കാൾ വലുതായി മറ്റൊന്നുമില്ല NOTHING IS BIGGER THAN OWN COUNTRY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read more