ശുചിം ച വർണമധി ഗോഷു ധാരയ l(സാമവേദം) അല്ലയോ സോമാ ! നീ പശുക്കളിൽ പവിത്രമായ ക്ഷീരം നിറച്ചാലും. O SOMA ! MAY YOU FILL THE COWS WITH SACRED MILK WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923, 8590598066
read moreഅസ്മേ വർച: സുവീര്യമ് l(യജുർവേദം 8.38) ദേവൻ ഞങ്ങൾക്ക് തേജസ്സും പരാക്രമവും നൽകട്ടെ. MAY DEVA GRANT US GLORY AND MIGHT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923, 8590598066
read moreമഹീ യജ്ഞസ്യ രപ്സുദാ l(ഋഗ്വേദം 8.72.12) യജ്ഞത്തിന് മഹത്തായ ഉപയോഗമുണ്ട്. YAJNA HAS GREAT UTILITY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923, 8590598066
read moreവിദ്യയാfമൃതമശ്നുതേ l(യജുർവേദം 40.14) വിദ്യയാൽ അമൃതത്വം പ്രാപ്തമാവുന്നു. AMRUTATVA IS ENABLED BY KNOWLEDGE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923, 8590598066
read moreവശീ ഹി ശക്ര: l(സാമവേദം) ഇന്ദ്രൻ സംയമിയാണ്. INDRA IS TEMPERATE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923, 8590598066
read moreതപോഷ്പവിത്രം വിതതം ദിവസ്പദേ l(സാമവേദം) തപോമയനായ സോമൻ്റെ പവിത്രമായ രൂപം ദ്യുലോകത്തിൽ വ്യാപ്തമാണ്. THE SACRED FORM OF TAPOMAYA SAMA PERVADES IN THE DYULOKA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923, 8590598066
read moreസ്വേന ദക്ഷേണ രാജഥ: l(സാമവേദം) ദ്യാവാപൃഥിവി തങ്ങളുടെ ശക്തിയാൽ പ്രകാശിതമാണ്. DYAVAPRITHIVI IS ILLUMINATED BY IT’S POWER WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923, 8590598066
read moreഉത വാ ദിവസ്പരി lയജുർവേദം 13.45) ഈ സൃഷ്ടി ദ്യുലോകത്തിൽ നിന്നുണ്ടായി. THIS CREATION CAME FROM DYULOKA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923, 8590598066
read moreമാ വോ വചാംസി പരിചക്ഷ്യാണി വോചമ് l(സാമവേദം) ഞാൻ നിന്നോട് കടുവചനങ്ങൾ പറയാതിരിക്കട്ടെ. LET ME NOT SPEAK HARSH WORDS TO YOU WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923, 8590598066
read moreശിക്ഷാ സഖിഭ്യ: l(യജുർവേദം 27.21) നിങ്ങൾ നിങ്ങളുടെ മിത്രങ്ങൾക്ക് ജ്ഞാനം നൽകുക. YOU IMPART WISDOM TO YOUR FRIENDS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923, 8590598066
read more