ഇച്ഛന്തി ദേവാ: സുന്വന്തം ന സ്വപ്നായ സ്പൃഹയന്തി |( ഋഗ്വേദം 8.2.18 ) ദേവതകൾ കർമ്മശീലരായിട്ടുള്ളവരെ മാത്രമാണ് ആഗ്രഹിക്കുന്നത്. നിദ്രാലുക്കളേയല്ല. THE DIETIES DESIRE ONLY THOSE WHO ARE VIRTUOUS NOT SLEEPERS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

ഇന്ദ്രം വർദ്ധന്തോ അപ്തുര: കൃണ്വന്തോ വിശ്വമാര്യമ് |അപഘ്നന്തോ അരാവ്ണ: |(ഋഗ്വേദം – 9.63.5) ക്രിയാശീലരായിത്തീരുക. ഈശ്വരന്റെ മഹിമയെ പ്രചരിപ്പിക്കുക. വിശ്വത്തെ ശ്രേഷ്ഠമയമാക്കുക. അതുപോലെ ദുഷ്ടന്മാരെ സംഹരിക്കുക. BE PROACTIVE. SPREAD THE GLORY OF GOD. MAKE THE UNIVERSE NOBLE. ALSO DESTROY THE WICKED WISH YOU ALL A PLEASANT DAY VEDA GURUKULAM,…

read more

മൃത്യോ: പദം യോപയന്തോ യദൈത l (ഋഗ്വേദം – 10.18.2 ) എഴുന്നേൽക്കുവിൻ ! മൃത്യുവിന്റെ പാദങ്ങളെ വളരെ ദൂരത്തേക്ക് നിക്ഷേപിക്കുക. GET UP ! PUT THE FEET OF DEATH FAR AWAY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

ഉദ്ബുധ്യധ്വം സമനസ: സഖായ: സമഗ്നിമിന്ധ്വം ബഹവ: സനീളാ: | (ഋഗ്വേദം – 10.101.1) അല്ലയോ സ്വദേശവാസികളെ ! ഉണരുക !എഴുന്നേൽക്കുക ! മനോബലത്തെ വർദ്ധിപ്പിക്കുക. നിങ്ങൾ നിങ്ങളുടെ ഉള്ളിലുള്ള ഉത്സാഹത്തിന്റെ അഗ്നിയെ പ്രദീപ്തമാക്കുക. HEY NATIVES ! WAKE UP ! INCREASE MORALE. IGNITE THE FIRE OF ENTHUSIASM WITHIN YOU WISH YOU ALL…

read more

ഉഗ്രം തേ പാജോ നന്വാ രുരുധ്രേ വശീ വശം നയസ ഏകജത്വമ് | (ഋഗ്വേദം – 10.84.3) നിന്റെ ഉഗ്രബലത്തെ ആർക്കും തടഞ്ഞു നിർത്താൻ ആവില്ല.നിനക്ക് ഒറ്റയ്ക്ക് തന്നെ സർവ്വരേയും നിന്റെ വശത്താക്കാൻ സാധിക്കും. NO ONE CAN STOP YOUR FEROCITY. YOU ALONE CAN WIN OVER EVERYONE WISH YOU ALL A PLEASANT…

read more

മഹാങ് അസി| നഹി ത്വാ കശ്ചന പ്രതി | (ഋഗ്വേദം 8 . 64. 2) നീ മഹാനാണ്.ആർക്കും നിന്നോളം എത്തിച്ചേരാൻ ആവില്ല. YOU ARE GREAT. NO ONE CAN REACH YOUR HIGHNESS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

ഏക ഏവാഗ്നിർബഹുധാ സമിദ്ധ ഏക: സൂര്യോ വിശ്വമനു പ്രഭൂത: | ഏകൈവോഷാ: സർവ്വമിദം വി ഭാത്യേകം വാ ഇദം വി ബഭൂവ സർവ്വമ് || (ഋഗ്വേദം 8.58.2) ഒരേയൊരു അഗ്നി അനേകം വിധത്തിൽ പ്രകാശിക്കുന്നു. ഒരേയൊരു സൂര്യൻ ഇക്കാണുന്ന മുഴുവൻ ലോകത്തിനും പ്രകാശം നൽകാൻ സമർത്ഥനാണ്. ഒരേയൊരു ഉഷസ്സ് ഈ ജഗത്തിനെ മുഴുവനും തിളക്കമുള്ളതാക്കുന്നു. ഒരേയൊരു പരമേശ്വരനാണ് സർവ്വതിലും…

read more

ഭദ്രം നോ അപി വാതയ മനോ ദക്ഷമുത ക്രതുമ് |(ഋഗ്വേദം 10.25.1) അല്ലയോ ഈശ്വര ! അങ്ങ് ഞങ്ങളുടെ ഉള്ളിൽ ഉത്സാഹം, ബലം, കർമ്മം എന്നിവ നിറച്ചാലും. OH ISHWARA ! MAY YOU FILL US WITH ENTHUSIASM, STRENGTH AND ACTION WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…

read more

പരിവൃതോ ബ്രഹ്മണാ വർമ്മണാഽഹം കശ്യപസ്യ ജ്യോതിഷാ വർച്ചസാ ച |മാ മാ പ്രാപന്നിഷവോ ദൈവ്യാ യാ മാ മാനുഷീരവസൃഷ്ടാ വധായ ||(അഥർവ്വവേദം- 17.1.28) ഞാൻ വേദജ്ഞാനത്തിന്റെ കവചം ധരിച്ചിരിക്കുന്നവനാണ്. സൂര്യന്റെ ജ്യോതിയാലും, പ്രതാപത്താലും ഞാൻ പ്രകാശവാനാണ്. ദൈവികമായ ആപത്തുകൾക്കൊന്നും എന്നെ തളർത്താനാവില്ല. പിന്നെ മാനവീയ വിപത്തുകളെക്കുറിച്ച് പറയേണ്ടതുണ്ടോ ?. I AM THE ONE WHO WEARS THE…

read more

ബ്രഹ്മസ്പതിർമ ആത്മാ നൃമണാ നാമ ഹൃദ്യഃ | (അഥർവ്വവേദം – 16.3.5) എന്റെ ആത്മാവ് മഹദ് ശക്തിയുടെ ഭണ്ഡാരമാണ്. ഞാൻ നേതൃത്വ ശക്തി നിറഞ്ഞ മനസ്സോട് കൂടിയവനാണ്. എല്ലാവരുടേയും ഹൃദയത്തിന് പ്രിയം ഉണ്ടാക്കുന്നവനാണ്. MY SOUL IS THE STOREHOUSE OF GREAT POWER. I AM A MIND FULL OF LEADERSHIP POWER. HE IS…

read more

You cannot copy content of this page