വിശ്വം വസു ഹസ്തയോരാദധാന: l(സാമവേദം) സോമൻ്റെ രണ്ട് കൈകളിൽ സമസ്ത ഐശ്വര്യങ്ങളും ഉണ്ട്. SOMAN HAS ALL THE OPULENCES IN HIS TWO HANDS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

തവ ദ്യുമ്നാന്യുത്തമാനി സന്തു l(യജുർവേദം 32.12) അല്ലയോ അഗ്നി ! നിൻ്റെ തേജസ് സർവ്വശ്രേഷ്ഠമാണ്. O AGNI ! YOUR GLORY IS SUPREME WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

രത്നധാ ദയതേ വാര്യാണി l(സാമവേദം) സോമം രത്നങ്ങളെ ധാരണം ചെയ്യുന്നു. അതുപോലെ അഭീഷ്ടമായ ധനത്തെ പ്രദാനം ചെയ്യുന്നു. SOMA PERCEIVES GEMS. AS WELL AS OFFERING ABHORRENT WEALTH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

പുനാന: സോമ ജാഗൃവി: l(സാമവേദം) അല്ലയോ സോമാ ! നീ സദാ ജാഗരൂകനും പവിത്രകർത്താവുമാവന്നു. HEY SOMA ! BE THOU EVER VIGILANT AND HOLY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

ഉത്ക്രാമ മഹതേ സൗഭഗായാസ്മാദാസ്ഥാനാദ് ദ്രവിണോദാ വാജിന് |(യജുർവേദം 11.21) അല്ലയോ മനുഷ്യരെ ! ഐശ്വര്യപ്രാപ്തിക്കായി എഴുന്നേറ്റാലും ! പ്രയത്നിച്ചാലും ! O PEOPLE ! GET UP FOR PROSPERITY! TRY HARD ! WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

മനോ ദദാതു ദൈവ്യോ ജന:(യജുർവേദം 3.55) ദിവ്യ ജനങ്ങൾ ഞങ്ങൾക്ക് മനോബലത്തെ പ്രദാനം ചെയ്താലും. MAY DIVINE PEOPLE PROVIDE US WITH MORALE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

You cannot copy content of this page