ഓം ഭൂർഭുവഃ സ്വരഗ്നിവായ്വാദിത്യേഭ്യഃപ്രാണാപാനവ്യാനേഭ്യഃ സ്വാഹാ |ഇദമഗ്നിവായ്വാദിത്യേഭ്യഃപ്രാണാപാനവ്യാനേഭ്യഃ ഇദം ന മമ (തൈത്തിരീയാരണ്യകം 10.2) അല്ലയോ പരമേശ്വരാ! അങ്ങ് സർവ്വവ്യാപകനും സർവ്വരക്ഷകനും പരമദയാലുവും നാശരഹിതനും ജീവന്റെ നിമിത്തവും ദുഃഖനിവാരകനും ആനന്ദത്തിന്റെ സ്രോതസ്സുമാണ്. സമർപ്പണ ഭാവനയുടെ പ്രതീകമായി ഞങ്ങൾ അങ്ങേക്ക് ആഹുതികളർപ്പിക്കുന്നു. സർവ്വപദാർത്ഥങ്ങളുടേയും സ്വാമി അങ്ങ് തന്നെയാണ്. ഈ സമർപ്പണത്തിലൂടെ അങ്ങയിൽ നിന്നും ലഭിച്ച പദാർത്ഥങ്ങളിൽ ഞങ്ങൾക്കുള്ള ആസക്തി നമ്രതാപൂർവ്വം ഉപേക്ഷിക്കുന്നു….
read moreഓം ദേവ സവിത: പ്രസുവ യജ്ഞം പ്രസുവ യജ്ഞപതിം ഭഗായദിവ്യോ ഗന്ധർവ: കേതപൂ: കേതം ന: പുനാതുവാചസ്പതിർവാചം നഃ സ്വദതു ll അല്ലയോ സർവ്വവ്യാപകനായ പ്രഭോ! സംയോഗ ഗുണം ധാരണം ചെയ്യുന്ന ജലം പൂർവ്വ ഭാഗത്ത് നിന്ന് ഞങ്ങളുടെ ധാരണം ചെയ്യുന്ന യജ്ഞാഗ്നിയേ സംരക്ഷിക്കട്ടെ. OH LORD! MAY THE WATER WHICH HAS THE COMBINATION PROPERTY…
read moreതം ത്വാ സമിദ്ഭിരംഗിരോ ഘൃതേന വർദ്ധയാമസി ബൃഹച്ഛോചാ യവിഷ്ഠ്യ സ്വാഹാ IIഇദമഗ്നയേfoഗിരസേ ഇദം ന മമ II (യജുർവേദം 3. 3) ഞങ്ങൾ നെയ്യുകൊണ്ടും സമിധകൾ കൊണ്ടും യജ്ഞാഗ്നിയേ പ്രോജ്വലിപ്പിക്കുന്നു. അഗ്നിപദാർത്ഥങ്ങളിലേ സൂക്ഷ്മകണങ്ങളിൽ വ്യാപിച്ച് അതിന്റെ അവയവങ്ങളുടെ രൂപത്തിൽ വിശ്ലേഷിക്കുന്നു. സൂക്ഷ്മകണങ്ങൾ ഊർജം ഉൾക്കൊണ്ട് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. അല്ലയോ പരമേശ്വരാ! ഞങ്ങൾ ഈ കർമ്മം സർവ്വ പ്രാണികളുടേയും…
read moreഓം സുസമിദ്ധായ ശോചിഷേ ഘൃതം തീവ്രം ജുഹോതന Iഅഗ്നയേ ജാതവേദസേ സ്വാഹാഇദമഗ്നയേ ജാതവേദസേ ഇദം ന മമ II ഞങ്ങളുടെ യഥാർത്ഥമായ ഉദാരതയുടെ പ്രതികരൂപമായി ശുദ്ധവും സുഗന്ധപൂരിതവുമായ നെയ്യ് ജ്ഞാനാഗ്നിയിൽ അർപ്പിക്കുന്നു. ഇപ്രകാരം സമർപ്പിച്ച നെയ്യ് സൂക്ഷ്മകണങ്ങളായി വിഭജിച്ച് അന്തരീക്ഷത്തെ പവിത്രമാക്കട്ടെ. അല്ലയോ ദയാലുവായ പ്രഭോ! ഞങ്ങൾ ഞങ്ങളുടെ പ്രിയതരമായ വസ്തുക്കളെല്ലാം സർവ്വപ്രാണികളുടെയും മംഗളത്തിനായി അർപ്പിക്കുവാൻ തത്പരരാണ്. LET…
read moreഓം സമിധാഗ്നിം ദുവസ്യത ഘൃതൈർബോധയതാതിഥിം |ആസ്മിൻ ഹവ്യാ ജുഹോതന സ്വാഹാ ||ഇദമഗ്നയേ ഇദം ന മമ || ഞങ്ങൾ സമിധ കൊണ്ടും നെയ്യ് കൊണ്ടും ആഹുതികൾ അർപ്പിച്ച് യജ്ഞാഗ്നിയെ ജ്വലിപ്പിക്കുന്നു. സ്വന്തം താൽപ്പര്യങ്ങൾ നേടിയെടുക്കാനായി ഈ പദാർത്ഥങ്ങൾ അർപ്പിക്കുക അല്ല ഞങ്ങൾ ചെയ്യുന്നത്, മറിച്ച് സർവ്വ പ്രാണികളുടേയും ഗുണത്തിനായി ലക്ഷ്യമിട്ടാണ് ഇവ അർപ്പിക്കുന്നത്. അല്ലയോ പരമേശ്വരാ! ഈ ലക്ഷ്യപ്രാപ്തിക്കായി…
read moreഅയന്ത ഇധ്മ ആത്മാ ജാതവേദസ്തേനേ ധ്യസ്വ വർധസ്വ ചേദ്ധ വർധയചാസ്മാൻ പ്രജയാ പശുഭിർ ബ്രഹ്മവർചസേനാന്നാദ്യേന സമേധയ സ്വാഹാ ||ഇദമഗ്നയേ ജാതവേദസേ ഇദം ന മമ | (ആശ്വാലായനഗൃഹ്യസൂക്തം 1.10.12) എല്ലാ ഐശ്വര്യത്തിന്റെയും അധിപതിയായവനെ! ഈ സമിധ നിന്റെ ജീവനമാകുന്നു. ഇത് മൂലം പ്രകാശിക്കുകയും വളരുകയും ചെയ്താലും. ഇത്, നിശ്ചയമായും ഞങ്ങളേയും കൂടി വളർത്തുന്നു. പ്രജകളാലും കന്നുകാലികളാലും ജ്ഞാനതേജസ്സിനാലും ദഹന…
read moreഉദ്ബുധ്യസ്വാഗ്നേ പ്രതിജാഗൃഹി ത്വമിഷ്ടാപൂർത്തേ സംസൃജേഥാമയം ച lഅസ്മിന്ത് സധസ്ഥേ അധ്യുത്തരസ്മിൻ വിശ്വേ ദേവാ യജമാനശ്ച സീദത || (യജുർവേദം 15. 54) അല്ലയോ ദയാമയനായ പ്രഭോ! ഞങ്ങളാൽ സ്ഥാപിക്കപ്പെട്ട അഗ്നി നല്ല പ്രകാരത്തിൽ പ്രദീപ്തമാക്കിയാലും (ഇതിൽ യജ്ഞകർത്താവിന് ശീഘ്ര ഉന്നതിക്കായുള്ള തീവ്ര ഇച്ഛാധ്വനിയുണ്ട്. ഞങ്ങളുടെ വിദ്വാന്മാരായ സഹയോഗികൾ ഞങ്ങളുടെ വയ്യക്തികവും സാർവ്വജനികഹിതകാരിയുമായ കാര്യങ്ങൾക്കായി ഞങ്ങളുടെ ഒപ്പം ഉണ്ടാകട്ടെ. ഭൗതിക…
read moreഓം ഭൂർ ഭുവഃ സ്വർദ്യൗരിവ ഭൂമ്നാ പൃഥിവീവവരിമ്ണാ തസ്യാസ്തേ പൃഥിവീ ദേവ യജനി പൃഷ്ഠേfഗ്നിമന്നാദമന്നാദ്യായാദധേ || (യജുർവേദം 3. 5) അങ്ങ് എല്ലാവരുടേയും പ്രാണസ്വരൂപനും ദുഃഖനാശകനും സുഖദായകനുമാണ്. അങ്ങയുടെ നിത്യ യജ്ഞാനുഷ്ഠാനത്തിനായുള്ള ആജ്ഞപ്രകാരം ഞങ്ങൾ യജ്ഞകുണ്ഡത്തിൽ അഗ്നിയെ സ്ഥാപിക്കുന്നു. യജ്ഞകുണ്ഡം വിശാലമായ ദേവയജ്ഞഭൂമിയുടെ പ്രതീകമാണ്. യജ്ഞ കുണ്ഡത്തിൽ പ്രജ്വലിപ്പിച്ച അഗ്നി ഹവിസ്സിന്റെ ഉപഭോഗം ചെയ്യുന്നു. (അഗ്നി ഹവിസ്സിന്റെ ദ്രവ്യത്തെ…
read moreഅഭയം മിത്രാദഭയമമിത്രാദഭയം ജ്ഞാതാദഭയം പരോക്ഷാത് |അഭയം നക്തമഭയം ദിവാ നഃസർവാ ആശാ മമ മിത്രം ഭവന്തു || അല്ലയോ ഭഗവാനെ! അങ്ങയുടെ ദിവ്യകാരുണ്യത്താൽ ഞങ്ങൾ മിത്രങ്ങളിൽനിന്നും മിത്രങ്ങൾ അല്ലാത്തവരിൽ നിന്നും അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായവരിൽ നിന്നും നിർഭയരായിരിക്കട്ടെ. പകലും രാത്രിയും ഭയമില്ലാത്തതാകട്ടെ. എല്ലാ ദിശകളും എല്ലാവരും ഞങ്ങളുടെ സുഹൃത്തുക്കളായിരിക്കട്ടെ. O LORD! BY YOUR DIVINE GRACE WE SHOULD…
read moreഅഭയം നഃ കരത്യന്തരിക്ഷമഭയം ദ്യാവാപൃഥിവീ ഉഭേ ഇമേ lഅഭയം പശ്ചാദഭയം പുരസ്താ ദുത്തരാദധരാദഭയം നോ അസ്തു ll (അഥർവ്വവേദം 19. 15. 5) മധ്യവർത്തിയായ ലോകം ഞങ്ങൾക്ക് നിർഭയമാകട്ടെ, ഈ രണ്ട്, ദ്യുലോകവും ഭൂലോകവും ഞങ്ങൾക്ക് ഭയമില്ലാത്തതാവട്ടെ. രാത്രിയിൽ ഭയമില്ലാതാകട്ടെ, പകൽ ഭയമില്ലാതാകട്ടെ. ഞങ്ങളുടെ എല്ലാ വശങ്ങളും ദിക്കുകളും സർവ്വത്ര, എല്ലാവരും എന്റെ മിത്രങ്ങൾ ആയിത്തീരട്ടെ. O ALL…
read more