യന്തി പ്രമാദമദന്ദ്രാ l(ഋഗ്വേദം 8.2.18) കർമ്മനിഷ്ഠനായ വ്യക്തിക്ക് മാത്രമേ സുഖസമൃദ്ധിയുണ്ടാകുകയുള്ളൂ. ONLY A DILIGENT PERSON CAN HAVE PROSPERITY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

പുരൂരസിഹി മഘവൻ ബഭൂവിഥ l(സാമവേദം 309) അല്ലയോ പരമേശ്വരാ ! അങ്ങ് മഹാധനിയാണ്. O GOD ! YOU ARE VERY RICH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

താ അസ്മഭ്യം മധുമതിർഭവന്തു l(യജുർവേദം 9.23) ജീവികൾക്കായി ഔഷധികൾ മധുരത ചൊരിയുന്നവരാകട്ടെ. MAY THE MEDICINE POUR FORTH SWEETNESS FOR THE CREATURES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

സുഗാ ഋതസ്യ പന്ഥാ: l(ഋഗ്വേദം 8.31.13) സത്യത്തിൻ്റെ മാർഗ്ഗം സരളവും സുഗമവുമാകുന്നു. THE PATH OF TRUTH IS EASY AND SMOOTH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

ഇദം രാഷ്ട്രം പിപൃഹി സൗഭഗായ l(അഥർവ്വ വേദം 12.2.26) ഈ രാഷ്ട്രത്തിന്റെ സർവാംഗീണ സമൃദ്ധിക്കായി നമുക്ക് പ്രയത്നിക്കാം. LET US STRIVE FOR THE OVERALL PROSPERITY OF THIS NATION WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

മീഢ്വാങ് അസ്മാകം ബ ഭൂയാത് l( സാമവേദം) അല്ലയോ സുഖങ്ങളെ വർഷിപ്പിക്കുന്ന അഗ്നി ! നീ ഞങ്ങളുടേതായാലും.O AGNI ! YOU ARE SHOWERING HAPPINESS. MAY YOU BECOME OURS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

You cannot copy content of this page