സമാസ്ത്വാfഅഗ്ന ഋതവോ വർദ്ധയന്തു സംവത്സരാfഋഷയോ യാനി സത്യ l (യജുർവേദം 27-1) അല്ലയോ മനുഷ്യരേ ! നിങ്ങൾക്ക് വർഷങ്ങളും ഋതുക്കളും എല്ലാ പ്രകാരത്തിലും അഭിവൃദ്ധി നൽകട്ടെ. OH HUMANS! MAY THE YEARS AND THE SEASONS PROSPER YOU IN EVERY WAY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…

read more

ആയുർദധദ്യജ്ഞപതാവവിഹ്‌രുതമ് |(സാമവേദം 628) പരമാത്മാവ് യജ്ഞകർത്താവിന് ദീർഘായുസ്സ് നൽകുന്നു. PARAMATHMA GIVE LONG LIFE FOR THOSE WHO PERFORM YAJNJA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

ആയുർദധദ്യജ്ഞപതാവവിഹ്‌രുതമ് |(സാമവേദം 628) പരമാത്മാവ് യജ്ഞകർത്താവിന് ദീർഘായുസ്സ് നൽകുന്നു. PARAMATHMA GIVE LONG LIFE FOR THOSE WHO PERFORM YAJNJA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

അദിതിർമാതാ സ പിതാ സ പുത്ര: |(യജുർവേദം 25.23) മാതാവും പിതാവും പുത്രനും അദിതിയാകുന്നു (അഖണ്ഡിതമായവ) FATHER, MOTHER AND SON ARE ADITHI (INDIVISIBLE) WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

അയം സ ഹോതാ യോ ദ്വിജൻമാ |(സാമവേദം 1776) ദ്വിജൻ (വേദജ്ഞൻ ) മാത്രമാണ് യജ്ഞത്തിന്റെ ഹോതാവായിത്തീരുന്നത്. DWIJA (VEDIC SCHOLAR) ALONE BECOMES THE PERFORMER OF THE YAJNA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

ആ ജൂഹോതാ ഹവിഷാ മർജയധ്വമ് |(സാമവേദം 63) ഹവിസ്സുകളാൽ യജ്‌ഞം ചെയ്താലും. യജ്ഞഭൂമിയേ സ്വച്ഛമാക്കിയാലും. YOU MAY PERRFORM YAJNJA BY HAVISS (OBLATION) AND PURIFY THE LAND OF YAJNJA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

അവ ത്വം ദ്യാവാപൃഥിവീ |(യജുർവേദം 2.9) നിങ്ങൾ ദ്യുലോകത്തിന്റെയും പൃഥിവിയുടേയും രക്ഷ ചെയ്താലും. YOU MAY PROTECT THE DYU LOKA (HEAVENLY WORLD) AND EARTH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

You cannot copy content of this page