ഇന്ദ്രോ വിശ്വസ്യ രാജതി |ശം നോ അസ്തു ദ്വിപദേ ശം ചതുഷ്പദേ ||(യജുർവേദം 36.8) അല്ലയോ പരമേശ്വര! അങ്ങ് വിശ്വത്തിന്റെ രാജാവാകുന്നു. അങ്ങയുടെ കൃപയാൽ ഞങ്ങളുടെ രണ്ടു കാലുള്ളവർക്കായും നാലുകാലുള്ളവർക്കായും (ഇഷ്ട ബന്ധു ബാന്ധവാദി മനുഷ്യർക്കും, കന്നുകാലി പക്ഷി മുതലായവർക്കും) മംഗളം വരട്ടെ. O PARAMESHWARA! YOU ARE THE KING OF THE UNIVERSE. BY YOUR…
read moreശം നോ അജ ഏകപാദ്ദേവോ അസ്തു ശം നോfഹിർ ബുധ്ന്യ: ശം സമുദ്ര: |ശം നോ അപാം നപാത്പേരുരസ്തു ശം ന: പൃശ്നിർഭവതു ദേവഗോപാ ||(ഋഗ്വേദം 7.35.13) അനന്തമായ അഖണ്ഡ ഈശ്വരശക്തി നമ്മെ അനുഗ്രഹിക്കട്ടെ, അന്തരിക്ഷത്തിൽ സഞ്ചരിക്കുന്ന മേഘങ്ങൾ നമ്മുടെ ക്ഷേമത്തിനുവേണ്ടിയാകട്ടെ, സമുദ്രം നമുക്ക് പ്രയോജനകരമാകട്ടെ, ആകാശഗോളങ്ങളുടെ നിവാസസ്ഥാനമായ വിശാലമായ അന്തരിക്ഷം നമുക്ക് ഐശ്വര്യപ്രദമാകട്ടെ. MAY INFINITE UNBEGOTTEN…
read moreശം ന: സത്യസ്യ പതയോ ഭവന്തു ശം നോ അർവന്ത: ശമു സന്തു ഗാവ: |ശം ന ഋഭവ: സുകൃത: സുഹസ്താ: ശം നോ ഭവന്തു പിതരോ ഹവേഷു ||(ഋഗ്വേദം 7.35.12) സത്യത്തിന്റെ സംരക്ഷകർ നമുക്ക് ഐശ്വര്യമുള്ളവരായിരിക്കട്ടെ, കുതിരകൾ നമ്മുടെ സേവനങ്ങൾക്ക് ഇമ്പമുള്ളതാകട്ടെ, പശുക്കൾ നമുക്ക് ആനന്ദം നൽകട്ടെ, സദ്‌വൃത്തരായ ജ്ഞാനികൾ നമ്മെ സന്തോഷത്തിലേക്ക് നയിക്കട്ടെ, സന്തോഷ സമ്പാദനത്തിലേക്ക്…
read moreശം നോ ദേവാ വിശ്വദേവാ ഭവന്തു ശം സരസ്വതീ സഹ ധീഭിരസ്തു |ശമഭിഷാച: ശമുരാതിഷാച: ശന്നോ ദിവ്യാ: പാർത്ഥിവാ: ശന്നോ അപ്യാ: ||(ഋഗ്വേദം 7.35.11) എല്ലാ ഭൌതിക ഘടകങ്ങളും നമുക്ക് ഐശ്വര്യപ്രദമാകട്ടെ, ശുദ്ധമായ അറിവോടെയുള്ള വേദഭാഷണത്തിന്റെ വാക്കുകൾ വിശ്വശാന്തിയുടെയും സന്തോഷത്തിന്റെയും ഉറവിടമാകട്ടെ. എല്ലാ ജീവജാലങ്ങളെയും സേവിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഉദാരമതികൾ നമ്മുടെ ക്ഷേമത്തിന്റെ പ്രചാരകരായിരിക്കട്ടെ, ഭൂമിയിലെയും വെള്ളത്തിലെയും എല്ലാ വിഭൂതികളും…
read moreശം നോ അദിതിർഭവതു വ്രതേഭി: ശം നോ ഭവന്തു മരുത: സ്വർകാ:|ശം നോ വിഷ്ണു: ശമു പൂഷാ നോ അസ്തു ശം നോ ഭവിത്രം ശംവസ്തു വായു:||(ഋഗ്വേദം 7.35.9) വിദ്യാസമ്പന്നരായ മാതാപിതാക്കൾ അവരുടെ സൽകർമ്മങ്ങളാൽ നമുക്ക് അഭിവൃദ്ധി നൽകട്ടെ, ശ്രേഷ്ഠരായ ആളുകൾ നമുക്ക് അനുഗ്രഹം ചൊരിയട്ടെ, സർവ്വവ്യാപിയായ ഈശ്വരൻ നമുക്ക് സമാധാനവും ഐശ്വര്യവും നൽകട്ടെ, ഉന്മേഷദായകമായ അഖണ്ഡശക്തി നമ്മുടെ…
read moreശം ന: സൂര്യ ഉരുചക്ഷാ ഉദേതു ശം നശ്ചതസ്ര: പ്രദിശോ ഭവന്തു ശം ന: പർവതാ ധ്രുവയോ ഭവന്തു ശം ന: സിന്ധവ: ശമു സന്ത്വാപ: ||(ഋഗ്വേദം 7.35.8) വിസ്തീർണ്ണമായി പ്രകാശിപ്പിക്കുന്ന സൂര്യൻ ഞങ്ങൾക്ക് മംഗളവാനായിരുന്നുകൊണ്ട് നാല് ദിശകളും ഐശ്വര്യപ്രദമാക്കട്ടെ. ഉറച്ച പർവതങ്ങൾ നമുക്ക് സന്തോഷത്തിന്റെ ഉറവിടമാകട്ടെ, നദികളുടെ ഒഴുക്ക് നമുക്ക് പ്രസാദകരമാകട്ടെ. MAY THE LUMINOUS SUNRISE…
read moreശം ന: സോമോ ഭവതു ബ്രഹ്മ ശം ന: ശം നോ ഗ്രാവാണ: ശമു സന്തു യജ്ഞാ: |ശം ന: സ്വരൂണാം മിതയോ ഭവന്തു ശം ന: പ്രസ്വ: ശംവസ്തു വേദി : ||(ഋഗ്വേദം 7.35.7) ചന്ദ്രൻ നമുക്ക് ഐശ്വര്യം നൽകട്ടെ, ധാന്യങ്ങളും മറ്റു ഭക്ഷിക്കാവുന്നവയും നമ്മുടെ സന്തോഷത്തിന് വേണ്ടിയാകട്ടെ, മേഘങ്ങൾ നമുക്ക് ഐശ്വര്യപ്രദമാകട്ടെ, യജ്ഞങ്ങളും മറ്റ് ശ്രേഷ്ഠ…
read moreശം നോ ദ്യാവാപൃഥിവീ പൂർവ്വഹുതൗ ശമന്തരിക്ഷം ദൃശയേ നോ അസ്തു |ശം ന ഓഷധീർവനിനോ ഭവന്തു ശം നോ രജസസ്പതിരസ്തു ജിഷ്ണു: ||(ഋഗ്വേദം 7.35.5) വൈദ്യുതിയും ഭൂമിയും നമ്മുടെ അനുഗ്രഹീതമായ നേട്ടങ്ങളിൽ നമുക്ക് ശാന്തി പ്രദാനം ചെയ്യട്ടെ. ആകാശങ്ങൾക്കിടയിലുള്ള ഇടം നമുക്ക് ഐശ്വര്യപ്രദമാകട്ടെ, വനത്തിലെ ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും നമുക്ക് ആരോഗ്യകരമാകട്ടെ, നാടിന്റെ വിജയിയായ ഭരണാധികാരി നമുക്ക് ശാന്തി…
read moreശം നോ അഗ്നിർജ്യോതിരനീകൊ അസ്തു ശം നോ മിത്രാവരുണാവശ്വിനാ ശമ് |ശം ന: സുകൃതാം സുകൃതാനി സന്തു ശം ന ഇഷിരോ അഭി വാതു വാത: ||(ഋഗ്വേദം 7.35.4) ഉജ്ജ്വലവും ശക്തിയുമുള്ള അഗ്നി നമുക്ക് ശുഭകരമായിരിക്കട്ടെ, നാം ശ്വസിക്കുന്ന വായു നമുക്ക് ഉപകാരപ്രദമാകട്ടെ, രാവും പകലും നമ്മുടെ സന്തോഷത്തിന് വേണ്ടിയാകട്ടെ, ചെയ്യുന്ന എല്ലാ നല്ല പ്രവൃത്തികളും നീതിയുള്ളതായിത്തീരട്ടെ പുണ്യാത്മാക്കളായവരുടെ…
read moreശം നോ ധാതാ ശമു ധർത്താ നോ അസ്തു ശം ന ഉരൂചി ഭവതു സ്വധാഭി: |ശം രോദസീ ബൃഹതീ ശം നോ അദ്രി: ശം നോ ദേവാനാം സുഹവാനി സന്തു ||(ഋഗ്വേദം 7.35.3) അല്ലയോ പ്രഭോ! നമ്മെ നിലനിറുത്തുന്ന ഇന്ദ്രനും അഗ്നിയും നമുക്ക് മംഗളം നൽകട്ടെ. സ്വീകരിക്കത്തക്ക പദാർത്ഥങ്ങൾ നൽകുന്നവനായ ഇന്ദ്രനും വരുണനും ഞങ്ങൾക്ക് മംഗളം ഏകട്ടെ….
read more