ഓം ഭൂർഭുവഃ സ്വഃ lഅഗ്ന ആയൂംഷി പവസ ആ സുവോർജമിഷം ച ന:lആരേ ബാധസ്വ ദുച്ഛുനാം സ്വാഹാ ll ഇദമഗ്നയേ പവമാനായ ഇദം ന മമ ll (ഋഗ്വേദം. 9.66.19) അല്ലയോ സച്ചിദാനന്ദ സ്വരൂപനായ ഈശ്വരാ! അല്ലയോ അഗ്നിരൂപനായ ഈശ്വരാ! അങ്ങ് ഞങ്ങളുടെ ജീവിതത്തെ പവിത്രമാക്കിയാലും. അങ്ങ് ഞങ്ങൾക്ക് ശക്തിയും അന്നവും തന്നാലും. ഞങ്ങളുടെ ദുർഭാവനകളെ ഇല്ലായ്മ ചെയ്താലും….

read more

ഓം യദസ്യ കർമണോfത്യരീരിചം യദ്വാ ന്യൂനമിഹാകരമ് l അഗ്നിഷ്ടത്സ്വിഷ്ടകൃദ്വിദ്യാത്സർവം സ്വിഷ്ടം സുഹുതം കരോതു മേ l അഗ്നയേ സ്വിഷ്ടകൃതേ സുഹുതഹുതേ സർവ്വ പ്രായശ്ചിത്താഹുതീനാം കാമാനാം സമർദ്ധയിത്രേ സർവാന്ന: കാമാന്ത്സമർദ്ധയ സ്വാഹാ ll ഇദമഗ്നയേ സ്വിഷ്ടകൃതേ – ഇദം ന മമ ll (ആശ്വാലായനഗൃഹ്യസൂത്രം 1.10.22) അല്ലയോ പരമേശ്വരാ! ഞാൻ ഈ യജ്ഞത്തിൽ കുറഞ്ഞോ കൂടിയോ കർമ്മങ്ങൾ ചെയ്തിട്ടുണ്ട്. അതിനെ…

read more

ഓം ദ്യൗ: ശാന്തിരന്തരീക്ഷം ശാന്തി: പൃഥിവീ ശാന്തിരാപ: ശാന്തിരോഷധയ: ശാന്തി: വനസ്പതയ: ശാന്തിർവിശ്വേ ദേവാ: ശാന്തിർബ്രഹ്മ ശാന്തി: സർവ്വം ശാന്തി: ശാന്തിരേവ ശാന്തി: സാ മാ ശാന്തിരോധിഓം ശാന്തി: ശാന്തി: ശാന്തി: (യജുർവ്വേദം 36.17) അല്ലയോ സർവ്വവ്യാപകനായ പരമേശ്വരാ! മൂന്ന് ലോകങ്ങളിലും ശാന്തിയുണ്ടാകട്ടെ. ജലം ഞങ്ങളെ തൃപ്തമാക്കട്ടെ. സമ്പൂർണ്ണ സസ്യലതാദികൾ ഞങ്ങൾക്ക് ശാന്തിദായകമാവട്ടെ. എല്ലാ പ്രകൃതിശക്തികളും ക്ഷോഭരഹിതമാവട്ടെ. അല്ലയോ…

read more

ഓം ഭൂർഭുവഃ സ്വരഗ്നിവായ്വാദിത്യേഭ്യഃപ്രാണാപാനവ്യാനേഭ്യഃ സ്വാഹാ |ഇദമഗ്നിവായ്വാദിത്യേഭ്യഃപ്രാണാപാനവ്യാനേഭ്യഃ ഇദം ന മമ (തൈത്തിരീയാരണ്യകം 10.2) അല്ലയോ പരമേശ്വരാ! അങ്ങ് സർവ്വവ്യാപകനും സർവ്വരക്ഷകനും പരമദയാലുവും നാശരഹിതനും ജീവന്റെ നിമിത്തവും ദുഃഖനിവാരകനും ആനന്ദത്തിന്റെ സ്രോതസ്സുമാണ്. സമർപ്പണ ഭാവനയുടെ പ്രതീകമായി ഞങ്ങൾ അങ്ങേക്ക് ആഹുതികളർപ്പിക്കുന്നു. സർവ്വപദാർത്ഥങ്ങളുടേയും സ്വാമി അങ്ങ് തന്നെയാണ്. ഈ സമർപ്പണത്തിലൂടെ അങ്ങയിൽ നിന്നും ലഭിച്ച പദാർത്ഥങ്ങളിൽ ഞങ്ങൾക്കുള്ള ആസക്തി നമ്രതാപൂർവ്വം ഉപേക്ഷിക്കുന്നു….

read more

ഓം ദേവ സവിത: പ്രസുവ യജ്ഞം പ്രസുവ യജ്ഞപതിം ഭഗായദിവ്യോ ഗന്ധർവ: കേതപൂ: കേതം ന: പുനാതുവാചസ്പതിർവാചം നഃ സ്വദതു ll അല്ലയോ സർവ്വവ്യാപകനായ പ്രഭോ! സംയോഗ ഗുണം ധാരണം ചെയ്യുന്ന ജലം പൂർവ്വ ഭാഗത്ത് നിന്ന് ഞങ്ങളുടെ ധാരണം ചെയ്യുന്ന യജ്ഞാഗ്നിയേ സംരക്ഷിക്കട്ടെ. OH LORD! MAY THE WATER WHICH HAS THE COMBINATION PROPERTY…

read more

തം ത്വാ സമിദ്ഭിരംഗിരോ ഘൃതേന വർദ്ധയാമസി ബൃഹച്ഛോചാ യവിഷ്ഠ്യ സ്വാഹാ IIഇദമഗ്നയേfoഗിരസേ ഇദം ന മമ II (യജുർവേദം 3. 3) ഞങ്ങൾ നെയ്യുകൊണ്ടും സമിധകൾ കൊണ്ടും യജ്ഞാഗ്നിയേ പ്രോജ്വലിപ്പിക്കുന്നു. അഗ്നിപദാർത്ഥങ്ങളിലേ സൂക്ഷ്മകണങ്ങളിൽ വ്യാപിച്ച് അതിന്റെ അവയവങ്ങളുടെ രൂപത്തിൽ വിശ്ലേഷിക്കുന്നു. സൂക്ഷ്മകണങ്ങൾ ഊർജം ഉൾക്കൊണ്ട് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. അല്ലയോ പരമേശ്വരാ! ഞങ്ങൾ ഈ കർമ്മം സർവ്വ പ്രാണികളുടേയും…

read more

ഓം സുസമിദ്ധായ ശോചിഷേ ഘൃതം തീവ്രം ജുഹോതന Iഅഗ്നയേ ജാതവേദസേ സ്വാഹാഇദമഗ്നയേ ജാതവേദസേ ഇദം ന മമ II ഞങ്ങളുടെ യഥാർത്ഥമായ ഉദാരതയുടെ പ്രതികരൂപമായി ശുദ്ധവും സുഗന്ധപൂരിതവുമായ നെയ്യ് ജ്ഞാനാഗ്നിയിൽ അർപ്പിക്കുന്നു. ഇപ്രകാരം സമർപ്പിച്ച നെയ്യ് സൂക്ഷ്മകണങ്ങളായി വിഭജിച്ച് അന്തരീക്ഷത്തെ പവിത്രമാക്കട്ടെ. അല്ലയോ ദയാലുവായ പ്രഭോ! ഞങ്ങൾ ഞങ്ങളുടെ പ്രിയതരമായ വസ്തുക്കളെല്ലാം സർവ്വപ്രാണികളുടെയും മംഗളത്തിനായി അർപ്പിക്കുവാൻ തത്പരരാണ്. LET…

read more

ഓം സമിധാഗ്നിം ദുവസ്യത ഘൃതൈർബോധയതാതിഥിം |ആസ്മിൻ ഹവ്യാ ജുഹോതന സ്വാഹാ ||ഇദമഗ്നയേ ഇദം ന മമ || ഞങ്ങൾ സമിധ കൊണ്ടും നെയ്യ് കൊണ്ടും ആഹുതികൾ അർപ്പിച്ച് യജ്ഞാഗ്നിയെ ജ്വലിപ്പിക്കുന്നു. സ്വന്തം താൽപ്പര്യങ്ങൾ നേടിയെടുക്കാനായി ഈ പദാർത്ഥങ്ങൾ അർപ്പിക്കുക അല്ല ഞങ്ങൾ ചെയ്യുന്നത്, മറിച്ച് സർവ്വ പ്രാണികളുടേയും ഗുണത്തിനായി ലക്ഷ്യമിട്ടാണ് ഇവ അർപ്പിക്കുന്നത്. അല്ലയോ പരമേശ്വരാ! ഈ ലക്ഷ്യപ്രാപ്തിക്കായി…

read more

അയന്ത ഇധ്മ ആത്മാ ജാതവേദസ്തേനേ ധ്യസ്വ വർധസ്വ ചേദ്ധ വർധയചാസ്മാൻ പ്രജയാ പശുഭിർ ബ്രഹ്മവർചസേനാന്നാദ്യേന സമേധയ സ്വാഹാ ||ഇദമഗ്നയേ ജാതവേദസേ ഇദം ന മമ | (ആശ്വാലായനഗൃഹ്യസൂക്തം 1.10.12) എല്ലാ ഐശ്വര്യത്തിന്റെയും അധിപതിയായവനെ! ഈ സമിധ നിന്റെ ജീവനമാകുന്നു. ഇത് മൂലം പ്രകാശിക്കുകയും വളരുകയും ചെയ്താലും. ഇത്, നിശ്ചയമായും ഞങ്ങളേയും കൂടി വളർത്തുന്നു. പ്രജകളാലും കന്നുകാലികളാലും ജ്ഞാനതേജസ്സിനാലും ദഹന…

read more

ഉദ്ബുധ്യസ്വാഗ്നേ പ്രതിജാഗൃഹി ത്വമിഷ്ടാപൂർത്തേ സംസൃജേഥാമയം ച lഅസ്മിന്ത് സധസ്ഥേ അധ്യുത്തരസ്മിൻ വിശ്വേ ദേവാ യജമാനശ്ച സീദത || (യജുർവേദം 15. 54) അല്ലയോ ദയാമയനായ പ്രഭോ! ഞങ്ങളാൽ സ്ഥാപിക്കപ്പെട്ട അഗ്നി നല്ല പ്രകാരത്തിൽ പ്രദീപ്തമാക്കിയാലും (ഇതിൽ യജ്ഞകർത്താവിന് ശീഘ്ര ഉന്നതിക്കായുള്ള തീവ്ര ഇച്ഛാധ്വനിയുണ്ട്. ഞങ്ങളുടെ വിദ്വാന്മാരായ സഹയോഗികൾ ഞങ്ങളുടെ വയ്യക്തികവും സാർവ്വജനികഹിതകാരിയുമായ കാര്യങ്ങൾക്കായി ഞങ്ങളുടെ ഒപ്പം ഉണ്ടാകട്ടെ. ഭൗതിക…

read more

You cannot copy content of this page