സ്വസ്തി ന ഇന്ദ്രശ്ചാഗ്നിശ്ച സ്വസ്തിനോ അദിതേ കൃധി ||(ഋഗ്വേദം 5.51.14) അല്ലയോ ഭഗവാൻ! വിദ്യുത്, അഗ്നി എന്നിവയെ ഞങ്ങൾക്ക് മംഗളകാരിയാക്കട്ടെ. O INVISIBLE DIVINE POWER ! MAY ALL POWERFUL AIR AND ELECTRICITY BE FOR OUR BENEFIT AND MAY THERE BE PLEASURE FOR ALL OF US IN A WAY…
read moreസ്വസ്തി മിത്രാവരുണാ സ്വസ്തി പദ്ധ്യേ രേവതി |(ഋഗ്വേദം 5.51.14) പ്രാണനും അപാനനും ഞങ്ങൾക്ക് മംഗളമേകട്ടെ, ജീവിതപന്ഥാവിൽ സുഖകാരിയാവട്ടെ. O INVISIBLE DIVINE POWER ! PLEASE GRANT US ALL PROSPERITY, MAY THE FORCES OF WORLDLY INTEGRATION AND DISINTEGRATION BE FOR OUR PROSPERITY WISH YOU ALL A PLEASANT DAY VEDA…
read moreദേവാ അവന്ത് വൃഭവ: സ്വസ്തയേ സ്വസ്തി നോ രുദ്ര: പാത്വംഹസ: ||(ഋഗ്വേദം 5.51.13) അല്ലയോ ദുഷ്ടന്മാരെ ശിക്ഷിക്കുന്ന പ്രഭോ! അങ്ങ് ഞങ്ങളേ പാപങ്ങളിൽ നിന്ന് അകറ്റി ഞങ്ങൾക്ക് ഐശ്വര്യത്തെ നൽകിയാലും. O LORD WHO PUNISHES THE WICKED ! MAY YOU PREVENT US FROM OUR SINS AND GRANT US PROSPERITY WISH YOU…
read moreവിശ്വേ ദേവാ നോ അദ്യാ സ്വസ്തയേ വൈശ്വാനരോ വസുരഗ്നി: സ്വസ്തയേ |(ഋഗ്വേദം 5.51.13) സമസ്ത തേജസ്സാർന്ന പദാർത്ഥങ്ങളും ഞങ്ങൾക്ക് മംഗളം നൽകുന്നവയാകട്ടെ. എല്ലായിടത്തും വ്യാപകനായ അഗ്നി ഞങ്ങൾക്ക് മംഗളം ചൊരിയട്ടെ. O THY DIVINE SPIRIT ! MAY ALL PHYSICAL FORCES OF WISDOM BE FOR OUR PROSPERITY, MAY THE ALL PERVADING UNIVERSAL…
read moreബൃഹസ്പതിം സർവഗണം സ്വസ്തയെ സ്വസ്തയ ആദിത്യാസൗ ഭവന്തു ന:||(ഋഗ്വേദം 5.51.12) അല്ലയോ ജഗദീശ്വര! സർവ്വ പ്രാണികളുടെയും പാലകനായ അങ്ങ് ഞങ്ങൾക്ക് മംഗളമേകിയാലും. തേജസ്വിയായ പരമേശ്വര! അങ്ങ് ഞങ്ങൾക്ക് മംഗളം വരുത്തിയാലും. OH JAGADEESWARA ! MAY YOU, THE PROTECTOR OF ALL INSECTS, BLESS US. O LUMINOUS GOD ! BESTOW PROSPERITY ON US…
read moreസ്വസ്തയെ വായുമുപ ബ്രവാമഹൈ സോമം സ്വസ്തി ഭൂവനസ്യ യസ്പതി:|(ഋഗ്വേദം 5.51.12) അല്ലയോ ജഗദീശ്വര ! ഞങ്ങൾ വായു തുല്യം പ്രബലനായ അങ്ങയോട് പ്രാർത്ഥിക്കുന്നു. അങ്ങ് ലോകത്തെ പരിപാലിക്കുന്നവനാണ്. ഞങ്ങൾക്ക് മംഗളത്തെ പ്രദാനം ചെയ്താലും. OH JAGADEESWARA ! WE PRAY TO YOU, MIGHTY AS THE AIR. YOU ARE THE MAINTAINER OF THE WORLD….
read moreസ്വസ്തി പൂഷാ അസുരോ ദധാതു ന: സ്വസ്തി ദ്യാവാ പൃഥിവീ സുചേതുനാ ||(ഋഗ്വേദം 5.51.11) അല്ലയോ പരമേശ്വര ! പ്രാണൻ, അഗ്നി, മേഘം എന്നിവ ഞങ്ങൾക്ക് മംഗളം പ്രദാനം ചെയ്യട്ടെ. സൂര്യൻ, പൃഥിവീ എന്നിവ ഉത്തമ പ്രകാശാദികളാൽ ഞങ്ങൾക്ക് മംഗളം വരുത്തട്ടെ. O GREAT LORD ! MAY THE CLOUD WITH IT’S PROTECTIVE POWER BESTOW…
read moreസ്വസ്തി നോ മിമിതാമശ്വിനാ ഭഗ: സ്വസ്തി ദേവ്യദിതിരനർവണ |(ഋഗ്വേദം 5.51.11) അല്ലയോ പരമേശ്വര ! സൂര്യ – ചന്ദ്രന്മാർ ഞങ്ങൾക്ക് സുഖ-ഐശ്വര്യങ്ങൾ നൽകട്ടെ. O GREAT LORD ! MAY THE TEACHER AND PREACHER BY THY GRACE BE ENGAGED TO DO OUR GOOD, MAY THE SCIENCE OF ELECTRICITY BE FOR…
read moreസ ന: പിതേവ സൂനവേfഗ്നേ സൂപായനോ ഭവ | സചസ്വാ ന: സ്വസ്തയേ ||(ഋഗ്വേദം 1.1.9) അല്ലയോ പ്രഭോ! അങ്ങ് പിതാവിനെപ്പോലെ ഞങ്ങളെ പരിപാലിക്കുന്നവനാണ്. അങ്ങ് അങ്ങയുടെ ഉത്തമ വസ്തുക്കളാൽ ഞങ്ങൾക്ക് മംഗളം വരുത്തിയാലും. അങ്ങയെ ഞങ്ങൾക്ക് പ്രാപിക്കുമാറാകട്ടെ. O FATHER ! YOU ARE SELF – REFULGENT DIVINITY ! BE EASILY ACCESSIBLE TO…
read moreതമേവ വിദിത്വാfതിമൃത്യുമേതിനാന്യ:പന്ഥാ വിദ്യതേfയനായ ||(യജുർവേദം 31.18) ഈശ്വരനെ അറിയുന്നതുകൊണ്ടുമാത്രമേ അമൃതത്വം പ്രാപിക്കുന്നുള്ളു. ജീവിതയാത്രക്ക് അതല്ലാതെ വേറെ വഴിയില്ല. THOSE WHO KNOW THE GOD WILL NOT FEEL THE PANGS OF DEATH. FOR SALVATION THERE IS NO OTHER PATH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…
read more