പാഹി പ്രസിത്യൈ l(യജുർവേദം 2.20) ബന്ധനത്തിൽ നിന്ന് എന്നെ രക്ഷിച്ചാലും. SAVE ME FROM BONDAGE
read moreഅഭീ നോ അർഷ ദിവ്യാ വസൂനി l(സാമവേദം 1428) അല്ലയോ സോമാ ! അങ്ങ് ഞങ്ങൾക്ക് ദിവ്യമായ ഐശ്വര്യം പ്രദാനം ചെയ്താലും. O SOMA ! MAY YOU GRANT US DIVINE PROSPERITY
read moreഉസ്രാ വേദ് വസൂനാമ് l(സാമവേദം 1058) ഉഷയ്ക്ക് അപാരമായ സമ്പത്തിലേക്കുള്ള വഴി അറിയാം. USHA KNOWS THE WAY TO IMMENSE WEALTH
read moreഅവതാന്മാ വ്യഥിതാത് l(യജുർവേദം 5.9) പരമാത്മാവ് എന്നെ കഷ്ടതകളിൽ നിന്ന് രക്ഷിച്ചാലും. MAY GOD SAVE ME FROM ALL THE TROUBLES
read moreമയി ദക്ഷോ മയി ക്രതു: l(യജുർവേദം 38.27) എൻ്റെ ഉള്ളിൽ കാര്യക്ഷമതയും കഠിനാധ്വാനവും ഉണ്ടായിരിക്കട്ടെ. LET THERE BE EFFICIENCY AND HARD WORK WITHIN ME
read moreഇദം പിതൃഭ്യോ നമോ അസ്തു l(യജുർവേദം 19.68) ഇത് പൂർവ്വികർക്കുള്ള നമസ്കാരമാകുന്നു. THIS IS A SALUTATION TO THE ANCESTORS
read moreസഹ വാചാ മയോഭുവാ l(യജുർവേദം 3.47) ഹൃദ്യമായ വാണിയാൽ അദ്ദേഹം തന്റെ കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. HE IS DOING HIS DEEDS WITH SWEET WORDS
read moreഇന്ദ്ര ത്വദ്യന്തു രാതയ: l(സാമവേദം 453) അല്ലയോ ഇന്ദ്രാ ! അങ്ങയിൽ നിന്ന് ഞങ്ങൾക്ക് അഭിവൃദ്ധി ലഭിക്കട്ടെ. O INDRA ! MAY WE RECEIVE PROSPERITY FROM YOU
read moreഅഗ്ന ഓജിഷ്ഠമാ ഭര ദ്യുമ്നമസ്മഭ്യമ് l(സാമവേദം 81) അല്ലയോ അഗ്നേ! അങ്ങ് ഞങ്ങളിൽ ഓജസ്സ് നിറച്ചാലും. O AGNI ! MAY YOU FILL US WITH VIGOUR
read moreശൂരോ രധേഭിരാശുഭി: l(സാമവേദം 1266) യോദ്ധാവ് തീവ്രവേഗത്തിൽ സഞ്ചരിക്കുന്ന രഥങ്ങളിലാണ് പ്രയാണം ചെയ്യുന്നത്. THE WARRIOR TRAVELS IN HIGH SPEED CHARIOTS
read more