സഖാ സുശേവാ അചയു: l(സാമവേദം 649) മിത്രങ്ങൾ സരളതയാൽ സേവ്യനും കപടരഹിതരുമാവുന്നു. FRIENDS BECOME SERVILE AND UNFEIGNED BY SIMPLICITY
read moreസഖാ സഖ്യുർന പ്ര മിനാതി സംഗിരമ് lസാമവേദം 557, 1152) മിത്രം മിത്രത്തിൻ്റെ വാക്കുകളെ അവഗണിക്കില്ല. A FRIEND DOES NOT IGNORE A FRIEND’S WORDS
read moreവാജം ഗോമന്തമാ ഭര l(യജുർവേദം 8.63) ശക്തിയുക്തമായ സാമർത്ഥ്യം ഞങ്ങൾക്ക് നൽകിയാലും. MAY WE BE GIVEN POWERFUL ABILITY
read moreആപിം നക്ഷാമഹേ വൃധേ l(സാമവേദം 1545) ഉന്നതിക്ക് വേണ്ടി നമുക്ക് മിത്രങ്ങളെ പ്രാപിക്കാം. LET US GAIN FRIENDS FOR THE SAKE OF ELEVATION
read moreയോ അഭിരക്ഷതി ത്മനാ l(സാമവേദം 628) അഗ്നി സ്വയം രക്ഷചെയ്യുന്നു. AGNI SAVES HIMSELF
read moreമേധാ മാശാന്ധത ശ്രീയേ l(സാമവേദം 101) ഐശ്വര്യത്തിനുവേണ്ടി സ്തുതിയുടെ കാമന ചെയ്യൂ. MAKE A WISH OF PRAISE FOR PROSPERITY
read moreന ദുഷ്ടുതിർദ്രവിണോദേഷു ശസ്യതേ l(സാമവേദം 868) ധനദാതാവിന്റെ നിന്ദ ചെയ്യുന്നത് ഉചിതമല്ല. IT IS NOT APPROPRIATE TO SLANDER THOSE WHO SUPPORT FINANCIALLY
read moreസംശിതം വീര്യം ബലമ് l(യജുർവേദം 11.81) നമ്മുടെ പരാക്രമവും ബലവും വർദ്ധിക്കട്ടെ. MAY OUR MIGHT AND STRENGTH INCREASE
read moreസ്വസ്തി നോ ബൃഹസ്പതിർദധാതു lയജുർവേദം 25.19 ബൃഹസ്പതി നമ്മളെ സൗഖ്യമുള്ളവരാക്കട്ടെ. MAY BRIHASPATHI MAKE US HAPPY
read moreസ്വസ്തി ന: പൂഷാ വിശ്വവേദാ: l(യജുർവേദം 25.19) സർവ്വജ്ഞനായ ഈശ്വരൻ നമ്മൾക്ക് മംഗളം (സുഖത്തെ) നൽകട്ടെ. MAY THE OMNISCIENT GOD GRANT US PROSPERITY
read more