ഈശാനമിന്ദ്ര തസ്ഥുഷ: l(യജുർവേദം 27.35) ഇന്ദ്രൻ അചഞ്ചലമായ ജഗത്തിന്റെ അധിപനാകുന്നു. INDRA BECOMES THE RULER OF THE IMMOVABLE WORLD
read moreഅസ്മാകം വീരാ ഉത്തരേ ഭവന്തു l(സാമവേദം 1859) നമ്മുടെ ധീരൻമാരായ പോരാളികൾ സർവ്വശ്രേഷ്ഠൻമാരാണെന്ന് തെളിയിക്കട്ടെ. LET OUR BRAVE WARRIORS PROVE THEMSELVES SUPREME
read moreവരുണ: പ്രാവിതാ ഭുവത് l(യജുർവേദം 33.46) വരുണദേവൻ നമ്മുടെ സംരക്ഷകനാകട്ടെ. MAY LORD VARUNA BE OUR PROTECTOR
read moreഅഭി ത്വാ ശൂര നോനുമ l(സാമവേദം 233) ഹേ ധീരനായ ഇന്ദ്രാ! ഞങ്ങൾ അങ്ങയെ പ്രണമിക്കുന്നു. O BRAVE INDRA ! WE BOW DOWN TO YOU
read moreമർമാണി തേ വർമണാ ഛാദയാമി l(സാമവേദം 1870) ഞാൻ യോദ്ധാവിന്റെ മർമ്മസ്ഥലങ്ങൾ കവചം കൊണ്ട് മൂടുന്നു. I SHIELD THE VITAL PARTS OF THE WARRIOR
read moreഹവി: ശമീഷ്വ l(യജുർവേദം 1.14) ഹവ്യത്തെ സംസ്കരിച്ചെടുത്താലും. MAY YOU REFINE THE HAVYA
read moreസമത്സു ത്വാ ഹവാമഹേ l(സാമവേദം 1167) അല്ലയോ അഗ്നി ! യുദ്ധങ്ങളിൽ ഞങ്ങൾ അങ്ങയെ വിളിക്കുന്നു. O AGNI ! IN BATTLES WE CALL UPON THEE
read moreഘൃതേന വർധയാമസി l(യജുർവേദം 3.3) നെയ്യ് കൊണ്ട് അഗ്നിയെ പ്രദീപ്തമാക്കുന്നു. THE AGNI IS LIT WITH GHEE
read moreഉദ്രഥാനാം ജയതാം യന്തു ഘോഷാ: l(സാമവേദം 1858) അല്ലയോ ഇന്ദ്രാ! നമ്മുടെ വിജയരഥങ്ങളുടെ ശബ്ദം പരക്കട്ടെ. O INDRA ! LET THE SOUND OF OUR VICTORY CHARIOTS SPREAD
read moreമനോ യജ്ഞേന കല്പതാമ് l(യജുർവേദം 18.29) യജ്ഞത്തിൽ നിന്ന് മനോവീര്യം ലഭിക്കട്ടെ. MAY THE MIND THRIVE THROUGH THE SERVICE OF GOD AND THE SAGES
read more