✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
പൂഷാ രാജാനമാഘൃണിരപഗൂഢം ഗുഹാ ഹിതമ് ।
അവിന്ദച്ചിത്രബർഹിഷമ് ॥
(ഋഗ്വേദം 1.23.15)
ജഗത്തിന്റെ സ്രഷ്ടാവായ ഈശ്വരൻ പ്രകാശസ്വരൂപനും എല്ലാവരുടെയും പോഷണത്തിനായി ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന പ്രാണനെ അറിയുന്നവനും ആയതിനാൽ സർവജ്ഞനാണ്.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
