✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

യഃ പ്രാണതോ നിമിഷതോ മഹിത്വൈക ഇദ്രാജാ ജഗതോ ബഭൂവ।
യ ഈശേ അസ്യ ദ്വിപദശ്ചതുഷ്പദഃ കസ്മൈ ദേവായ ഹവിഷാ വിധേമ॥

(യജുർവേദം 23.3)

അല്ലയോ മനുഷ്യരേ! സമസ്ത ലോകത്തിന്റെയും സ്രഷ്ടാവും രാജാവും നീതിയുടെ അധിപനുമായ പരമേശ്വരനെ ഉപാസിച്ച് ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ നേടി സംതൃപ്തരാകുവിൻ.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page