✍️ കെ. എം. രാജൻ മീമാംസക്

ഉപ നഃ സൂനവോ ഗിരഃ ശൃണ്വന്ത്വമൃതസ്യ യേ।
സുമൃഡീകാ ഭവന്തു നഃ॥

(യജുർവേദം 33.77)

മക്കൾക്ക് ബ്രഹ്മചര്യവും വേദവിദ്യയും സദ്ശിക്ഷണവും നൽകി മാതാപിതാക്കൾ അവരെ ശാരീരികമായും ആത്മീയമായും ശക്തരാക്കണം.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page