✍️ കെ. എം. രാജൻ മീമാംസക്

പുനന്തു മാ ദേവജനാഃ പുനന്തു മനസാ ധിയഃ।
പുനന്തു വിശ്വാ ഭൂതാനി ജാതവേദഃ പുനീഹി മാ।।

(യജുർവേദം 19.39)

മാതാപിതാക്കൾ മക്കളെ ബ്രഹ്മചര്യത്തിലൂടെയും സദ്വിദ്യയിലൂടെയും സദ്ഗുണസമ്പന്നരാക്കണം.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page