✍️ കെ. എം. രാജൻ മീമാംസക്

ഉതാസി മൈത്രാവരുണോ വസിഷ്ഠോർവശ്യാ ബ്രഹ്മൻ മനസോfധി ജാതഃ।
ദ്രപ്സം സ്കന്നം ബ്രഹ്മണാ ദൈവ്യേന വിശ്വേ ദേവാഃ പുഷ്കരേ ത്വാദദന്ത ॥

(ഋഗ്വേദം 7.33.11)

ശുദ്ധമായ അന്തഃകരണത്തോടെ പ്രാണനെയും ഉദാനനെയും പോലെ നിരന്തരം പരിശ്രമിച്ച് ഉത്തമവിദ്യ നേടുന്നവർ പണ്ഡിതന്മാരെപ്പോലെ ആനന്ദിക്കുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

https://vedagurukulam.org

You cannot copy content of this page