✍️ കെ. എം. രാജൻ മീമാംസക്
അഭി വിശ്വാ പാർത്ഥിവാ പൂയമാന: l
(സാമവേദം 1428)
അല്ലയോ സോമാ ! ഞങ്ങളെ പവിത്രീകരിച്ച് ഭൂമിയിലെ എല്ലാ ധനസമ്പത്തുകളും നൽകിയാലും.
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
