✍️ കെ. എം. രാജൻ മീമാംസക്

സുമ്ന ആ ധേഹി നോ വസോ l
(സാമവേദം 648)

അല്ലയോ ഉദാരമതിയായ ഇന്ദ്രാ ! അങ്ങ് ഞങ്ങളെ എപ്പോഴും സൗഖ്യമുള്ളവരാക്കിയാലും.

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page