✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

അഹം മനുരഭവം സൂര്യശ്ചാഹം
കക്ഷീവാം ഋഷിരസ്മി വിപ്രഃ।
അഹം കുത്സമാർജുനേയം ന്യൃഞ്ജേfഹം കവിരുശനാ പശ്യതാ മാ॥

(ഋഗ്വേദം 4.26.1)

അല്ലയോ മനുഷ്യരേ! മന്ത്രിമാരുടെ മന്ത്രിയും, പ്രകാശകരുടെ പ്രകാശകനും, വിദ്വാന്മാരുടെ വിദ്വാനും, സദാ ജാഗരൂകനായും നീതിപൂർവം പ്രവർത്തിക്കുന്നവനും, സർവജ്ഞനും സർവോപകാരിയും ആയിരിക്കുന്ന ആ ഈശ്വരനെ നിങ്ങൾ വിദ്യ, ധർമാചരണം, യോഗാഭ്യാസം എന്നിവയിലൂടെ സാക്ഷാത്കരിക്കുവിൻ.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page