✍️ കെ. എം. രാജൻ മീമാംസക്

പവിത്രേണ പുനീഹി മാ ശുക്രേണ ദേവ ദീദ്യത് । അഗ്നേ ക്രത്വാ ക്രതൂംരനു ॥

(യജുർവേദം 19.40)

പിതാവും അധ്യാപകനും ഉപദേശകനും സ്വയം ധാർമിക പണ്ഡിതരായി സന്താനങ്ങളെയും അങ്ങനെ വളർത്തണം.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page