ഞാൻ ഇന്ദ്രിയങ്ങളുടെ അധിപതിയായിത്തീരട്ടെ

അഹം ഗോപതി: സ്യാമ് l
(സാമവേദം)

ഞാൻ ഗോക്കളുടെ = ഇന്ദ്രിയങ്ങളുടെ അധിപതിയായി മാറട്ടെ. അതായത് ഇന്ദ്രിയങ്ങളെ നിയന്ത്രണ വിധേയമാക്കട്ടെ എന്നർത്ഥം.

  MAY I BECOME THE CONTROLLER OF MY SENSUAL ORGANS. IT MEANS TO KEEP THE SENSES UNDER CONTROL

You cannot copy content of this page