ज्येष्ठो भ्राता पिता वापि यश्च विद्यां प्रयच्छति । त्रयस्ते पितरो ज्ञेया धर्मे च पथि वर्तिनः ॥ ജ്യേഷ്ഠോ ഭ്രാതാ പിതാ വാപി യശ്ച വിദ്യാം പ്രയച്ഛതി l ത്രയസ്തേ പിതരോ ജ്ഞേയാ ധർമേ ച പഥി വർത്തിന: ll (വാല്മീകി രാമായണം 4.18.13) ഒരാളുടെ മൂത്ത സഹോദരൻ, പിതാവ്, അറിവ് നൽകുന്ന അധ്യാപകൻ - ഈ മൂന്നുപേരും, ധർമ്മത്തിന്റെ പാതയിലൂടെ, പിതാവായി കണക്കാക്കേണ്ടവരാണ് ONE'S ELDER BROTHER, FATHER AND THE TEACHER WHO GIVES KNOWLEDGE - ALL THESE THREE, TREADING THE PATH OF DHARMA, ARE TO BE CONSIDERED AS ONE'S FATHER