ഈശ്വരൻ തന്റെ ഭക്തന്മാരുടെ പാപങ്ങളെ ക്ഷമിക്കുമോ ഇല്ലയോ?
” ഇല്ല എന്തെന്നാൽ, പാപങ്ങളെ ക്ഷമിക്കുന്നതായാൽ ഈശ്വരന്റെ ന്യായം നഷ്ടമായി പോകും.
മനുഷ്യരെല്ലാവരും വലിയ പാപികളായി തീരുകയും ചെയ്യും. ക്ഷമയുടെ വർത്തമാനം കേൾക്കുമ്പോഴേയ്ക്കും അവർക്കു പാപം ചെയ്യുന്നതിൽ ഭയമില്ലായ്മയും ഉത്സാഹവും വർദ്ധിച്ചുതുടങ്ങും. രാജാവു കുറ്റം ചെയ്തവർക്കു മാപ്പുകൊടുക്കുമ്പോൾ അവർ വലിയ കുറ്റങ്ങൾ അധികമധികം ഉത്സാഹത്തോടു കൂടിചെയ്യുന്നു. എന്തെന്നാൽ, രാജാവു തങ്ങളുടെ അപരാധങ്ങളെ ക്ഷമിക്കുമെന്നും കൈകൂപ്പിത്തൊഴുതിട്ടും മറ്റും തങ്ങളുടെ തെറ്റു തീർപ്പിച്ചു തങ്ങളെ വിടുവിച്ചുകൊള്ളുമെന്നും അവർക്കു വിശ്വാസം വന്നുചേരുന്നു. കുറ്റം ചെയ്യാത്തവരും കൂടി കുറ്റം ചെയ്യുന്നതിൽ ഭയമില്ലാത്തവരായി തീരുന്നു. പാപം ചെയ്തുതുടങ്ങും. അതിനാൽ സർവ്വകർമ്മങ്ങൾക്കും അതാതിന്റെ ഫലം വേണ്ടുംവണ്ണം കൊടുക്കുകയാണ് ഈശ്വരന്റെ കർത്തവ്യം; മാപ്പു കൊടുക്കുകയല്ല.”
(സത്യാർത്ഥപ്രകാശം സപ്തമോല്ലാസം, പേജ്: 201)
ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 250/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില.Crown 1/4 Size 560 പേജുകൾ ഉണ്ട്. ഗുരുപൂർണിമയോടനുബന്ധിച്ച് വൈദിക സാഹിത്യ പ്രചാര മാസാചരണത്തിൻ്റെ ഭാഗമായി ഈ പുസ്തകം ഇപ്പോൾ 150 രൂപക്ക് ലഭിക്കുന്നതാണ്. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 7907077891, +91 9446575923
https://aryasamajkerala.org.in
Our Arya Samajam Bank Details 👇
ACCOUNT NAME: ARYA SAMAJAM VELLINEZHI
PUNJAB NATIONAL BANK
BRANCH: CHERPALCHERY
ACCOUNT NO: 4264000100071490
IFSC CODE: PUNB0426400
PANCARD NO: AADTA8611N
Helpline Numbers: 8590598066, 9446575923 ( from 8 am to 5 pm)
Donations are eligible for deduction under Section 80G of Income Tax Act 1961
Whattsapp No. 8590598066, 9446575923

You cannot copy content of this page