मन्त्रमूलं च विजयं प्रवदन्ति मनस्विनः l
മന്ത്രമൂലം ച വിജയം പ്രവദന്തി മനസ്വിന: l
(വാല്മീകി രാമായണം 6.6.5)
പഠിതാക്കളും വിവേകികളുമായുള്ള കൂടിയാലോചനയും ചർച്ചയുമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ബുദ്ധിമാൻമാർ പറയുന്നു
WISE MEN SAY THAT THE ROOT OF VICTORY IS CONSULTATION AND DISCUSSION WITH LEARNED AND WISE MEN

You cannot copy content of this page