“എത്ര മഹത്തായ ഭാവനയാണ് വേദങ്ങളിൽ ശിവന് നൽകിയിരിക്കുന്നത് എന്ന് നോക്കൂ. ശിവനെ അജര (ജരാനര ബാധിക്കാത്തവൻ)നെന്നും അമരനെന്നും വിശേഷിപ്പിക്കുന്നു. അദ്ദേഹം മംഗളകാരിയും ദയാലുവും ക്ഷിപ്രപ്രസാദിയുമാണ്. ആ ശിവൻ ആരാണ്? എങ്ങനെയുള്ളവനാണ്? അദ്ദേഹത്തിന്റെ കർത്തവ്യങ്ങൾ എന്തൊക്കെയാണ്? ഇവ അറിയണമെങ്കിൽ നമുക്ക് പ്രാചീന സാഹിത്യങ്ങൾ പരിശോധിക്കണം.
പൗരാണിക സാഹിത്യങ്ങളിൽ ശിവന്റെ പേരിൽ നിരവധി കഥകൾ ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് നിരവധി പേരുകളും അവക്കെല്ലാം വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളും കാണാം. ഇവയുടെയെല്ലാം മൂലം വേദങ്ങളിൽ നിന്നെടുത്തതാവണമെന്ന് സ്പഷ്ടമാണ്. എന്നാൽ വേദങ്ങളിൽ വർണ്ണിക്കുന്ന ശിവനും പുരാണങ്ങളിലെ ശിവനും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വേദങ്ങളിൽ വർണ്ണിക്കുന്ന ശിവൻ സൃഷ്ടിയുടെ നിയാമക ശക്തിയാണ്. എന്നാൽ പൗരാണിക സാഹിത്യങ്ങളിൽ കാണുന്ന ശിവൻ ത്രിശൂലധാരിയും മൃഗത്തോലണിഞ്ഞവനും കഴുത്തിൽ വിഷസർപ്പങ്ങളെ ധരിച്ചവനും ജടയിൽ ഗംഗയെ വഹിക്കുന്നവനും മറ്റുമായ വിചിത്രജീവിയാണ്. വേദങ്ങളിൽ മംഗളകാരിയായി വർണ്ണിക്കുന്ന ശിവൻ പൗരാണിക സാഹിത്യങ്ങളിൽ വളരെ വികൃതരൂപിയായാണ് ചിത്രീകരിക്കപ്പെടുന്നത്. ഇന്ന് ആ വികൃതരൂപത്തിനാണ് സർവ്വത്ര സ്വീകാര്യത നൽകപ്പെടുന്നത് എന്നത് ഖേദകരമാണ്.”
(ശിവസങ്കൽപ്പം, പേജ്: 8,9)
ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 30/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. 24 പേജുകൾ ഉണ്ട്. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 8590598066, +91 9446575923
https://aryasamajkerala.org.in
Our Arya Samajam Bank Details 👇
ACCOUNT NAME: ARYA SAMAJAM VELLINEZHI
PUNJAB NATIONAL BANK
BRANCH: CHERPALCHERY
ACCOUNT NO: 4264000100071490
IFSC CODE: PUNB0426400
PANCARD NO: AADTA8611N
Helpline Numbers: 8590598066, 9446575923 ( from 8 am to 5 pm)
Donations are eligible for deduction under Section 80G of Income Tax Act 1961
Whattsapp No. 8590598066, 9446575923

You cannot copy content of this page