യം ഹി ന വ്യഥയന്ത്യേതേ പുരുഷം പുരുഷർഷഭ സമദുഃഖസുഖം ധീരം സോfമൃതത്വായ കല്പതേ.
“പുരുഷശ്രേഷ്ഠാ, സുഖദുഃഖങ്ങളെ ഒരുപോലെ കരു തുന്നവനും ശാന്തനുമായ ഏതൊരുവനെ ഇവ (ഈ ദ്വന്ദ്വങ്ങൾ) ക്ഷോഭിപ്പിക്കുന്നില്ലയോ അവൻ അമൃതത്വത്തിന് യോഗ്യനാണ്.”
(ഭഗവദ്ഗീത, ശ്ലോകം: 15, അദ്ധ്യായം രണ്ട്)

You cannot copy content of this page