അവ്യക്തോfയമചിന്ത്യോfയ- മവികാര്യോfയമുച്യതേ
തസ്മാദേവം വിദിത്വൈനം നാനുശോചിതുമർഹസി

“ഈ ആത്മാവു് അമൂർത്തവും അചിന്ത്യവും (ചിന്തയ്ക്കുവിഷയമാകാത്തതും) മാറ്റമില്ലാത്തതുമാണെന്ന് പറയപ്പെടുന്നു. അതിനാൽ ആത്മാവിനെ ഇപ്രകാരം അറിഞ്ഞാൽപ്പിന്നെ അതിനെക്കുറിച്ചു ദുഃഖിക്കുന്നത് ശരിയല്ല.”

(ഭഗവദ്ഗീത, അദ്ധ്യായം രണ്ട്, ശ്ലോകം:25)

You cannot copy content of this page