കർമജം ബുദ്ധിയുക്താ ഹി ഫലം

ത്യക്ത്വാ മനീഷിണഃ

ജന്മബന്ധവിനിർമുക്താഃ
പദം ഗച്ഛന്ത്യനാമയം

“സമത്വബുദ്ധിയുള്ള ജ്ഞാനികൾ കർമ്മഫലത്തെ ത്യജിച്ചിട്ടു ജന്മമാകുന്ന ബന്ധനത്തിൽനിന്നു എന്നന്നേക്കുമായി മുക്തരായിട്ടു ദോഷരഹിതമായ സ്ഥാനത്തെ പ്രാപിക്കുന്നു.”

(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 51)

You cannot copy content of this page