നഹി കശ്ചിത് ക്ഷണമപി
ജാതു തിഷ്ഠത്യകർമകൃത്
കാര്യതേ ഹ്യവശഃ കർമ
സർവ: പ്രകൃതിജൈർഗുണൈഃ
“അല്പനേരത്തേക്കുപോലും ഒരുവനും കർമ്മം ചെയ്യാതിരിക്കുന്നില്ല. എല്ലാവരും പ്രകൃതിയിൽനിന്നു് ഉണ്ടായ (സത്വാദി) ഗുണങ്ങൾക്കു് അധീനപ്പെട്ടു് അവശരായി കർമ്മം ചെയ്യുന്നു.”
(ഭഗവദ്ഗീത, അദ്ധ്യായം: 3, ശ്ലോകം: 5)
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9446575923, 8590598066