ഓം അഗ്നിമീളെ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം|
ഹോതാരം രത്നധാതമം ||
(ഋഗ്വേദം 1.1.1)

അല്ലയോ ആഗ്നേ! അങ്ങ് ജ്ഞാനവാനും പ്രകാശ സ്വരൂപനുമാകുന്നു. ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് സർവ്വ ഹിതകാരിയും യജ്ഞത്തെ ധാരണം ചെയ്യുന്നവനും പ്രേരകനും ശ്രേഷ്ഠ പദാർത്ഥങ്ങളുടെ സ്വാമിയുമാകുന്നു.

O GOD ! YOU ARE KNOWLEDGEABLE AND SELF – REFULGENT DIVINITY WHO IS UPHOLDER OF UNIVERSE FROM EVERY ETERNITY THE ILLUMINATOR OF ALL ACTIVITIES AND THE SOLE OBJECT OF ADORATION IN ALL SEASONS, THE MOST BOUNTEOUS AND THE GREAT POSSESSOR OF SHINING WEALTH

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page