ശ്രീഭഗവാനുവാച

അസംശയം മഹാബാഹോ
മനോ ദുർനിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ !
വൈരാഗ്യേണ ച ഗൃഹ്യതേ

ശ്രീഭഗവാൻ പറഞ്ഞു,

ഹേ മഹാബാഹോ, നിയന്ത്രിക്കാൻ വിഷമമുള്ളതും ചഞ്ചലവുമാണ് മനസ്സ് എന്നതിൽ സംശയമില്ല. എന്നാൽ അർജ്ജുനാ, അഭ്യാസവും വൈരാഗ്യവും കൊണ്ട് മനസ്സ് നിയന്ത്രിക്കപ്പെടുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 35

You cannot copy content of this page