അഥവാ യോഗിനാമേവ
കുലേ ഭവതി ധീമതാം
ഏതദ്ധി ദുർലഭതരം
ലോകേ ജന്മ യദീദൃശം

അല്ലെങ്കിൽ, അയാൾ ജ്ഞാനികളായ യോഗികളുടെ തന്നെ കുലത്തിൽ ജനിക്കുന്നു. ഈ ലോകത്തിൽ ഇത്തരം ജന്മം ലഭിക്കുക എന്നത് അത്യന്തം ദുർല്ലഭമാണ്.

ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 42

You cannot copy content of this page