ഇച്ഛാദ്വേഷസമുത്ഥേന
ദ്വന്ദ്വമോഹേന ഭാരത
സർവഭൂതാനി സമ്മോഹം
സർഗേ യാന്തി പരന്തപ

ഹേ അർജ്ജുനാ, സർവ്വപ്രാണികളും ജനിക്കുമ്പോൾ തന്നെ രാഗദ്വേഷങ്ങളിൽനിന്ന് ഉണ്ടാകുന്ന ദ്വന്ദ്വമോഹം മൂലം മോഹിതരായിത്തീരുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 27

You cannot copy content of this page