യം ദേവാസോfവഥ വാജസാതൗ യം ശൂരസാതാ യം മരുതോ ഹിതേ ധനേ |
പ്രാതർയാവാണം രഥമിന്ദ്ര സാനസിമരിഷ്യന്തമാ രുഹേമാ സ്വസ്തയേ ||
(ഋഗ്വേദം 10.63.14)

അല്ലയോ പരമാത്മൻ! യുദ്ധങ്ങൾ തുടങ്ങിയ അവസരങ്ങളിൽ വീര പുരുഷൻമാർ നേട്ടത്തിനായും വിജയത്തിനായും അങ്ങയേ ശരണം പ്രാപിക്കുന്നു. ഞങ്ങൾ ആത്മമംഗളത്തിനായി അങ്ങയുടെ ആശ്രയം തേടുന്നു.

O PERSONS OF SCIENCE ! WE, FOR OUR WELL BEING MOUNT UPON MECHANICAL CONVEYANCE, WHICH YOU PRESEVE FOR ACQUIRING WEALTH AND UTILIZE THE SAME TO GAIN VICTORY DURING BATTLE. MAY WE ACCEPT SHELTER FOR OUR SPIRITUAL PROGRESS

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page