ആ നോ ഭദ്രാ: ക്രതവോ യന്തു വിശ്വതോfദബ്ധാസോഅപരീതാസഉദ്ഭിദ: |
ദേവാ നോ യഥാസദമിദ് വൃധേfഅസന്നപ്രായുവോ രക്ഷിതാരോ ദിവേ ദിവേ ||
(യജുർവേദം 25.14)

അല്ലയോ പ്രഭോ! ഞങ്ങൾ വിനാശത്തിൽ നിന്ന് രക്ഷ പ്രാപിച്ച് ശ്രേഷ്ഠ കർമ്മങ്ങൾ ചെയ്യുന്നവരായി തീർന്നാലും. ഞങ്ങൾ ബുദ്ധിയേയും ബലത്തേയും നേടട്ടേ. ഞങ്ങൾ ലോകത്തിൽ ദിനംപ്രതി ഉന്നതിനേടി സന്തുഷ്ടരായിത്തീരട്ടെ.

O GOD ! MAY BENEVOLENT ACTIVITIES ALWAYS ACCOMPANY US. MAY WE AVOID DESTRUCTION ON THIS EARTH AND BE HAPPY. MAY THE LEARNED ENABLE US TO PROGRESS AND ACHIEVE GOOD INTELLECT AND STRENGTH

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page