ശന്ന ഇന്ദ്രാപൂഷണാ വാജസാതൗ ശമിന്ദ്രാ സോമാ സുവിതായ ശംയോ: ||
(യജുർവേദം 36:11)

യുദ്ധം തുടങ്ങിയവയിൽ ഇന്ദ്രനും പൂഷാവും ഞങ്ങൾക്ക് മംഗളം തരട്ടെ. നല്ല ജീവിതത്തിനായി ഇന്ദ്രനും സോമനും ശാന്തിയും അഭയവും പ്രദാനം ചെയ്യട്ടെ. ജലം ശാന്തിദായകമാകട്ടെ.

MAY INDRA AND PUSHA BLESS US IN WAR ETC. MAY INDRA AND SOMA PROVIDE PEACE AND SHELTER FOR A GOOD LIFE. MAY THE WATER BE SOOTHING

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page