അനപേക്ഷ: ശുചിർദക്ഷ:
ഉദാസീനോ ഗതവ്യഥ:
സർവാരംഭപരിത്യാഗീ
യോ മദ്ഭക്ത: സ മേ പ്രിയ:

ആഗ്രഹങ്ങളില്ലാത്തവനും ശുചിത്വമുള്ളവനും സമർത്ഥനും ഉദാസീനനും ദുഃഖമില്ലാത്തവനും സ്വാർത്ഥകർമ്മങ്ങളെ പരിത്യജിച്ചവനുമായ ഭക്തൻ എനിക്ക് പ്രിയപ്പെട്ടവനാകുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 16

You cannot copy content of this page